24.8 C
Kerala, India
Thursday, September 10, 2026

ആരോഗ്യ സ്ഥാപനങ്ങൾ ജനസൗഹൃദമാക്കുക ലക്ഷ്യം: മന്ത്രി

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ജനസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. മെഡിക്കൽ കൗൺസിലുകളുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റം കൗൺസിലിന്റെ പ്രവർത്തനത്തിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ബ്രാൻഡായി...

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . വടക്കന്‍ ആന്‍ഡാമാന്‍ കടലിലെ ന്യുന മര്‍ദ്ദം അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണിത്....

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി....

സില്‍വര്‍ ലൈന് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല, മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വി. മുരളീധരന്‍

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡി.പി.ആര്‍ തയ്യാറാക്കാന്‍ മാത്രമാണ് കേന്ദ്ര അനുമതി ഉള്ളത്. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് എതിരെ...

കൊച്ചി മെട്രോ വാട്സാപ്പ് സേവനം ആരംഭിച്ചു

കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങളുടെ മെനു വരും. അതില്‍ നിന്ന്...

എ.എ റഹിം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: എ.എ റഹിം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. മുഹമ്മദ് റിയാസിന്റെ പിന്മുറക്കാരനായാണ് ഡി.വൈ.എഫ്.ഐയുടെ അമരത്തേയ്ക്ക് റഹിം എത്തുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന...

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പദ്ധതിയൊരുക്കി സർക്കാർ

കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് മികച്ച പുനരധിവാസ പദ്ധതിയൊരുക്കി കേരള സർക്കാർ. മാവോയിസ്റ്റ് സംഘത്തിൽ ചേരുകയും പിന്നീട് വിട്ടുപോരാനാകാത്ത വിധം കുടുങ്ങുകയും ചെയ്ത യുവാക്കളെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ കീഴടങ്ങുന്നവർക്ക്...

ജമ്മു കാശ്മീരില്‍ നാല് ഭീകരരെ വധിച്ച് സൈന്യം

ജമ്മു: ജമ്മു കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിന് ഒടുവില്‍ ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ഇന്നലെ കാശ്മീരിലെ വിവിധയിടങ്ങളിലാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. വധിക്കപ്പെട്ടവരില്‍ രണ്ട് ജെയ്‌ഷെ...

കോവിഡ് പ്രതിരോധരംഗത്ത് വിശിഷ്ട സേവനം കാഴ്ചവെച്ച മൂന്ന് വനിതകള്‍ക്ക് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡുമായി...

കൊച്ചി: കോവിഡ് പ്രതിരോധരംഗത്ത് അറിയപ്പെടാത്ത വിശിഷ്ട സേവനം കാഴ്ച വെച്ച മൂന്ന് വനിതകളെ വനിതാദിനം പ്രമാണിച്ച് സോമന്‍സ് ലിഷര്‍ ടൂര്‍സും സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷനും ഉള്‍പ്പെട്ട സോമന്‍സ് ഗ്രൂപ്പ് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍...

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ...
- Advertisement -

Block title

0FansLike

Block title

0FansLike