കോടതി വിധിയുമായി കനകദുര്‍ഗ വീട്ടിലെത്തി, ഭര്‍ത്താവും മക്കളും അമ്മയും വാടക വീട്ടിലേക്ക് മാറി
കോടതിവിധിയുമായി കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ തിരികെ എത്തി. എന്നാല്‍ കനകദുര്‍ഗ എത്തുന്നതിന് മുമ്പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നും വാടക വീട്ടിലേക്ക് മാറിയിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍...
ഭാര്യ ക്രൂരമായി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ട് യുവാവ് ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാര്യയുടെ പീഡനത്തില്‍ മനം മടുത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ച യുവാവ് തൂങ്ങി മരിച്ചു. തിരുവല്ലം സ്വദേശി ഹരിശ്രീ (31) ആണ് ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു...
ഫീനിക്‌സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റ് അറ്റ്‌ലസ് രാമചന്ദ്രന്‍, ബിസിനസ് രംഗത്ത് വന്‍ കുതിപ്പ്
ജനകോടികള്‍ നെഞ്ചിലേറ്റിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായതും പിന്നീട് ജയില്‍ മോചിതനായതും വന്‍ വാര്‍ത്തയായിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ താന്‍ തിരികെ എത്തും എന്ന് അദ്ദേഹം പറയാതെ പറഞ്ഞിരുന്നു. ഇപ്പോള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കി ഒരു...
അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു, ഞാനയാളുടെ മുഖത്തടിച്ചു; ദുരനുഭവം പങ്കുവെച്ച് രജിഷ വിജയന്‍
തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രജിഷ വിജയന്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ ബസില്‍ വെച്ച് ഒരു കുട്ടിയോട് ഡോര്‍ കീപ്പര്‍ മോശമായി പെരുമാറി. അയാളെ താന്‍ തല്ലിയെന്നും രജിഷ പറയുന്ന്. മൂവി മാന്...
ട്രാക്കില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
കോട്ടയം : കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.
56387 എറണാകുളം...
കന്യാസ്ത്രീകളെ ബിഷപ്പുമാരും വൈദികരും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ; ലൈംഗിക അടിമത്വവും...
യു.എ.ഇ: കത്തോലിക്കാ സഭയില്‍ വൈദികരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക അടിമകളായി പോലും അവരെ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ.ച യു.എ.ഇ...
അയ്യപ്പ വിഗ്രഹം നൈഷ്ഠികബ്രഹ്മചാരിയാണ്; വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍; വാദം...
ന്യൂഡല്‍ഹി : വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വി.ഗിരി ചൂണ്ടിക്കാട്ടി. വാദം തുടരുകയാണ്.
പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് എന്‍.എസ്.എസിനായി ഹാജരായ അഡ്വ....
ജോലിനഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ; സൗദിയിലെ സ്വദേശിവത്കരണത്തില്‍ പുന:പരിശോധനയ്ക്ക് സാധ്യത
റിയാദ് : സൗദി തൊഴില്‍ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. പുന:പരിശോധനയിലൂടെ ചില മേഖലകളിലെ സ്വദേശിവത്കരണ തോത് കുറയ്ക്കും. എന്നാല്‍, എല്ലാ മേഖലയിലും സ്വദേശിവത്കരണത്തില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്നും...
വിദ്യാഭ്യാസം രാജ്യപുരോഗതിക്ക് വേഗതകൂട്ടുന്നുവെന്ന് ഉപരാഷ്ട്രപതി
പി. ഹർഷകുമാർ
കൊച്ചി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ശക്തിയാര്‍ജ്ജിക്കുന്ന ഈ കാലഘടത്തില്‍, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്...
വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പോലെ കുഞ്ഞിനെയും...
രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു തെലങ്കാനയില്‍ ജാതി മാറി വിവാഹം ചെയ്തതിന് ഭാര്യ വീട്ടുകാര്‍ യുവാവിനെ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. പ്രണയ് കുമാര്‍ എന്ന യുവാവിനെ തന്റെ ഭാര്യയായ അമൃതവര്‍ഷിണിയുടെ പിതാവ് നല്‍കിയ...