രാജഗിരി എന്‍.ബി.ക്യു: കൊച്ചിന്‍ യൂണിവേഴ്സിറ്റിയും ടി.സി.എസ്സും ജേതാക്കള്‍
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് രാജഗിരി വാലി ക്യാമ്പസില്‍ നടന്നു. പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ മേല്‍നോട്ടം...
അതിഥി തൊഴിലാളികൾക്ക് മലയാളം പഠനത്തിന് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം....
തുലാവര്‍ഷം: നാല് ദിവസം കേരളത്തില്‍ ശക്തമായ മഴ
തെക്ക്കിഴക്കേ ഇന്ത്യയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായിഒക്ടോബർ 30 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...
കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്താൻ അനുവദിക്കില്ല
കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണമെന്നും അല്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ...
ഓപ്പറേഷന്‍ ‘യെല്ലോ’ പിടിച്ചെടുത്തത് 300 റേഷന്‍ കാര്‍ഡ്
ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷന്‍ 'യെല്ലോ' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 300 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും 35,860 രൂപ പിഴയായി ഈടാക്കി....
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യമൊരുക്കും
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉൾപ്പെടെയുള്ളവ അവർക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ച് പ്രത്യേകമായി നടത്താനും...
നീലക്കുറിഞ്ഞി : സഞ്ചാരികൾക്ക് നിയന്ത്രണം
ഒക്ടോബർ 22, 23, 24 തിയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും...
ഇന്‍ഫ്‌ളോറെ ഫെസ്റ്റ്: ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍
കാക്കനാട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനേജുമെന്റ് ഫെസ്റ്റായ ഇന്‍ഫ്‌ളോറെ-2022ന് വേദിയായി കാക്കനാട് രാജഗിരി കോളേജ് ക്യാമ്പസ്. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റില്‍ രാജ്യത്തിന്റെ...
തേനീച്ച/ കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം
തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു...
‘കുഞ്ഞാപ്പ്’ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
ബാല...






























