24 C
Kerala, India
Tuesday, June 23, 2026

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ അറസ്റ്റിൽ

എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 910 കേസുകൾ. കേസിലുൾപ്പെട്ട 920 പേരെ അറസ്റ്റ് ചെയതു.  സെപ്തംബർ 16 മുതൽ ഒക്ടോബർ 16 വരെയുള്ള 31 ദിവസങ്ങൾക്കുള്ളിലാണ് ലഹരി ഉപയോഗം,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തോളം കേസുകൾ...

ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും

സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര 181 വനിതാ ഹെൽപ്പ് ലൈനിൽ പ്രത്യേക ടെലി കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ...

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന 'നോ ടു ഡ്രഗ്‌സ്' ലഹരി വിരുദ്ധ ക്യാംപെയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. 'നോ ടു...

തിമിരമുക്ത കേരളത്തിന് പദ്ധതി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും

വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗണുമായി കേരള ആരോഗ്യ...

വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കല്‍: 19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി പരിശീലനം നല്‍കി

വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ബോധവത്കരണം നടത്തുന്ന 'സത്യമേവജയതേ' പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ മീഡിയ ലിറ്ററസി...

കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും

കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്‌ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം...

സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കി സര്‍ക്കാര്‍

സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍...

കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം (OMFS) വിജയകരമായി...

കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ്...
- Advertisement -

Block title

0FansLike

Block title

0FansLike