കേന്ദ്രസര്‍ക്കാരിന്റെ 6000 രൂപയ്ക്കുള്ള അപേക്ഷകര്‍ എട്ട് ലക്ഷം കവിഞ്ഞു… കേരളത്തില്‍ ഇത്രയും കര്‍ഷകരുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ കര്‍ഷകര്‍ക്ക് അനുവദിച്ച 6000 രൂപയ്ക്കായി കേരളത്തില്‍ ലക്ഷക്കണക്കിന് അപേക്ഷകര്‍. കേരളത്തില്‍ മാത്രം എട്ട് ലക്ഷത്തിലേറെ പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അപേക്ഷിച്ചവരില്‍ 1.27 ലക്ഷം പേരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക്...
കെനിയയിലെ ഗര്‍ഭിണികള്‍ തിന്നുന്നത് പുളിമാങ്ങയൊന്നുമല്ല; കല്ലുകളും മണലും ചേറും
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആഹാരങ്ങളോട് പ്രിയം ഉണ്ടാകും. പച്ചമാങ്ങയോടും പുളിയോടുമൊക്കെ താല്പര്യം ഉണ്ടാകും. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഗര്‍ഭിണികള്‍ക്ക് മാങ്ങയും പുളിയുമൊന്നുമല്ല വേണ്ടത്. അവര്‍ക്ക് തിന്നാന്‍ താല്പര്യം ചില പ്രത്യേകതരം കല്ലുകളോടായിരിക്കും....
ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ആറുലക്ഷം രൂപ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കി മുത്തശ്ശി
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഹായവുമായി എത്തിയ ഭിക്ഷാടകയായ വൃദ്ധയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന നന്ദിനി ശര്‍മ്മയെന്ന...
മരിച്ചെന്നു കരുതി മഹാരാഷ്ട്രയിലെ ബന്ധുക്കള്‍ ശ്രാദ്ധമൂട്ടിയ ആള്‍ 10 വര്‍ഷമായി കേരളത്തില്‍
കൊട്ടാരക്കര : മരിച്ചെന്നു കരുതി ശ്രാദ്ധമൂട്ടിയ സഹോദരന്‍ ജീവിച്ചിരിക്കുന്നു എന്ന സന്തോഷത്തിലാണ് മഹാരാഷ്ടയിലെ സാംഗലി ജില്ലയിലെ സുശീല. സുശീലയുടെ സഹോദരന്‍ ചന്ദ്രകാന്ത് (70) വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ മരിച്ചുവെന്നാണ് ഏവരും...
പെരിയയിലെ ഇരട്ടക്കൊലപാതകം ഹീനകൃത്യമെന്ന് മുഖ്യമന്ത്രി ; ഇരകളുടെ വീട് സന്ദര്‍ശിച്ചില്ല ; വേദനാജനകമെന്ന് കൃപേഷിന്റെ...
കാസര്‍ഗോഡ്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങളെ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നതിന്റെ സൂചനയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. അതോടൊപ്പം തന്നെ സിപിഎമ്മിനെതിരായ അക്രമങ്ങളെയും...
കിഴക്കന്‍ നദികളില്‍ ഇഷ്ടമുള്ളത് ചെയ്‌തോളൂ, പടിഞ്ഞാറന്‍ നദികളില്‍ തൊട്ടാല്‍ വിവരമറിയും ; വെള്ളക്കാര്യത്തില്‍ ഇന്ത്യയ്ക്ക്...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വെള്ളം നല്‍കില്ലെന്ന ഇന്ത്യയുടെ ഭീഷണിക്ക് മറുപടിയുമായി പാകിസ്താന്‍. 1960 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യാപാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന പടിഞ്ഞാറന്‍ നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം...
ശരത്‌ലാലിനെയും കൃപേഷിനെയും കൊന്നശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിച്ച് ആഘോഷിച്ചുവെന്ന് ശരത്‌ലാലിന്റെ...
കാസര്‍ഗോഡ് : ശരത്‌ലാലിനെയും കൃപേഷിനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ പടക്കം പൊട്ടിച്ച് 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയെന്ന ഗുരുതര ആരോപണവുമായി ശരത്‌ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍. ഏറെ നാളത്തെ...
മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി; പ്രേരണാക്കുറ്റത്തിന് കേസും...
കൊച്ചി : യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ നഷ്ടം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കണം. കാസര്‍ഗോഡ്...
ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ പിണറായി എത്തില്ല
കണ്ണൂര്‍ : കാസര്‍ഗോട്ട് പാര്‍ട്ടി പരിപാടികള്‍ക്കായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ എത്തില്ല. കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കാസര്‍ഗോട്ട് എത്തുന്ന സാഹചര്യത്തില്‍...
ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത്‌ലാലെന്ന് സിപിഎം മുന്‍ എംഎല്‍എ
കാസര്‍ഗോഡ് : പെരിയയില്‍ ക്രൂരമായി കൊല്ലചെയ്യപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് സിപിഎം മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ രംഗത്ത്. ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത് ലാലെന്നും കോണ്‍ഗ്രസിലെ ക്രിമിനലുകളുടെ നാടാണ്...