മസൂദ് അസര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ പാകിസ്ഥാന്‍ സുരക്ഷിത താവളത്തിലേക്ക് മാറ്റി
ജമ്മുകശ്മീര്‍ : പാക് ഭീകരന്‍ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണം നടന്ന 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് മുമ്പ് ജയ്‌ഷെ നേതാക്കള്‍ സുരക്ഷിത താവളങ്ങളിലേക്ക് മാറിയെന്നാണ്...
പാക്കിസ്ഥാന്റെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്ത്യന്‍ ചുണക്കുട്ടികള്‍, അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പാക്കിസ്ഥാനെ പേടിപ്പിച്ച് ഇന്ത്യന്‍ സൈന്യം. പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന. പാക് സേനാ വക്താവ് മേജര്‍ ജനറല്‍...
ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പാളംതെറ്റി, അപകടത്തില്‍ പെട്ടത് ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍
ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം...
പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ മകള്‍ മരിച്ചു
വരാപ്പുഴ: പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് ഉടുപ്പില്‍ തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ മകള്‍ ചികിത്സയിലിരിക്കെ മരിച്ചു. രാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ (12) ആണ് മരിച്ചത്....
പാകിസ്താന്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചോടി ; വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമണത്തിന്...
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഷളായിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളില്‍ ഗുരുതര ആരോപണവുമായി പാകിസ്താന്‍. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണത്തിന് ശ്രമിച്ചതായും ഇത് മനസ്സിലാക്കി പാകിസ്താന്‍ തിരിച്ചടിച്ചതോടെ സ്‌ഫോടക വസ്തുക്കള്‍...
അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു, സുസജ്ജരായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ; സാഹചര്യങ്ങള്‍ നീങ്ങുന്നത് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക്
ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്നുകയറി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ച് പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് മറപടി നല്‍കിയ ഇന്ത്യന്‍ തിരിച്ചടി ഇരു രാജ്യങ്ങളിലും ഉയര്‍ത്തിയിരക്കുന്നത് യുദ്ധസമാനമായ സാഹചര്യം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് അതിര്‍ത്തിയില്‍ നിന്നും...
‘പെണ്‍ കെണി’ ഒരുക്കി പാകിസ്ഥാന്‍; കെണിയില്‍ വീഴരുതെന്ന് സൈനീകര്‍ക്ക് നിര്‍ദേശം
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്ഥാന്‍ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിതിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍...
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു ; അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തു
ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ ഭീകരാക്രമണ ക്യാമ്പുകളില്‍ ശക്തമായ ആക്രമണം നടത്തി. മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും 1000 കിലോ സ്‌ഫോടക...
വൈദികരുടെ ബാലപീഡനം; സഭയുടെ ഇരുണ്ട തെറ്റുകള്‍ക്ക് നാം കൂട്ടുനിന്നു, ദൈവപുത്രരെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല;...
വത്തിക്കാന്‍: ഇതുവരെ സഭാധികാരികള്‍ മൂടിവെച്ച വൈദികരുടെ ബാലപീഡന കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പരസ്യകുമ്പസാരം നടത്തി മാര്‍പാപ്പയും കര്‍ദ്ദിനാള്‍ സംഘവും. ഇന്നലെ ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ സാന്താ റെജിനായില്‍ നടന്ന വൈദികരുടെ ബാലപീഡനത്തിനായുള്ള പാപപരിഹാരബലിയിലായിരുന്നു പരസ്യ...
ഇന്ത്യന്‍ തിരിച്ചടി ഏത് സമയത്തും, ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍, സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക്...
ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക ശക്തിയില്‍ പേടിച്ച് വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. ഏത് നിമിഷവും ഇന്ത്യന്‍ തിരിച്ചടി ഉണ്ടാകുമെന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ...