വരും വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച്; ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി...
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍...
സമ്മര്‍ദ്ദം കൂടിയാല്‍ മത്സരിക്കുമെന്ന് തുഷാര്‍; എസ്എന്‍ഡിപിയിലെ സ്ഥാനം രാജി വെച്ചിട്ടു മതി മത്സരമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ബിഡിജെഎസ് പിളര്‍ന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അത് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ട് മതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍...
‘സ്ഫടിക’ത്തിലേയ്ക്ക് പരിഗണിച്ചിരുന്നത് ശോഭനയെ; സിനിമയ്ക്ക് പേര് ‘ആടു തോമ’ എന്നും; ഭദ്രന്‍ പറയുന്നു
1995-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തില്‍ ആടുതോമയായി മോഹന്‍ലാലും അച്ഛനായ ചാക്കോ മാഷായി തിലകനും തകര്‍ത്ത് അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കഥാപാത്രങ്ങളും...
കടല്‍ത്തീരത്തെ മഞ്ഞുസിംഹാസനത്തില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി; കണ്ണടച്ചു തുറക്കും മുന്‍പേ തിരയെടുത്തു…...
ജൂഡിത്ത് സ്ട്രെങ് എന്ന 77 കാരി മുത്തശ്ശിക്ക് ചെറുപ്പം മുതലേ ഒരു രാഞ്ജി ആകാനായിരുന്നു ആഗ്രഹം. ഡയമണ്ട് ബീച്ച് എന്ന് അറിയപ്പെടുന്ന ഐസ് കട്ടകള്‍ നിറഞ്ഞ ഐസ്ലന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്തുളള കടല്‍ത്തീരത്ത് കണ്ട മഞ്ഞുകട്ട...
‘ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?, കൃപേഷിന്റെ വാക്കുകള്‍ സത്യമാകുന്നു, രാഹുല്‍ ഗാന്ധി...
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. ഇതിനിടെ കൃപേഷിന്റെ വീട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് വിവരം. ഈ...
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപിന്റെ ഭീഷണി
വാഷിങ്ടണ്‍ സിറ്റി : ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ നീക്കം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് തീരുമാനം.
ഇന്ത്യയില്‍ നിന്നുള്ള...
ചോറ്റാനിക്കര ക്ഷേത്രത്തില്‍ ബ്ലീച്ചിങ് പൗഡറിട്ട് ഗുരുതി തയ്യാറാക്കി; ജീവനക്കാര്‍ക്കെതിരെ നടപടി, വിജിലന്‍സ് അന്വേഷണം തുടങ്ങി
കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതിയ്ക്കായി തയ്യാറാക്കിയ തീര്‍ത്ഥത്തില്‍ ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിയ്ക്കായി ്വപധവന വഴിപാടായ...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അന്വേഷണം വഴിത്തിരിവില്‍
കൊച്ചി : ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
വെടിവെപ്പുണ്ടാകുമെന്ന് ഒരു...
തുമ്പിക്കൈയ്യില്‍ പാപ്പാന്റെ ചെരിപ്പ് കോരിയെടുത്ത് അവന്‍, പിടിച്ച് വാങ്ങിയിട്ടും വിട്ടില്ല, അറിയാതെ ചെയ്ത തെറ്റിന്...
അടിതെറ്റി വീണ പാപ്പാന്റെ മുകളിലേയ്ക്ക് ആന ഇരുന്ന് പാപ്പാന്‍ മരിച്ച സംഭവം കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തി. എന്നാല്‍ ഇപ്പോഴിതാ അതിനേക്കാള്‍ വേദന തോന്നുന്ന മറ്റൊരു കാഴ്ചകൂടി പുറത്ത് വന്നിരിക്കുകയാണ്. കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ...
പാക് ബാര്‍ബര്‍ ഷോപ്പില്‍ കയറി അഭിനന്ദൻ സ്റ്റൈൽ മീശ വെച്ച് പകരംവീട്ടി സൗദിയിലെ മലയാളികള്‍
പാക്‌സേനയുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അന്ന് മുതല്‍ അഭിനന്ദന്റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആ ആഗ്രഹം...