തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു
പത്തനംതിട്ട : തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പിന്നാലെ ബൈക്കിലെത്തിയ അജിന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയ്ക്ക് മേല്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി...
കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി; തുടയിലും കൈകാലുകളിലും ആണി അടിച്ചുകയറ്റി, ഞെട്ടിക്കുന്ന സംഭവം...
പട്‌ന : കസ്റ്റഡിയിലെടുത്ത യുവാക്കളെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി. മോഷണ, കൊലപാതക കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത രണ്ട് മുസ്ലീം യുവാക്കളെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ഗുഫ്‌റാന്‍ ആലം (30), തസ്ലിം...
ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് റദ്ദാക്കപ്പെടാന്‍ ഇനി 21 ദിവസം മാത്രം
ന്യൂഡല്‍ഹി : നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകാതെ ഇരിക്കാന്‍ ആധാറുമായി ലിങ്ക് ചെയ്യുക. അല്ലാത്ത പക്ഷം 21 ദിവസത്തിനകം പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്....
തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിസിനസ്സുകാരന് അലര്‍ജിയെ തുടര്‍ന്ന് ദാരുണാന്ത്യം
മുംബൈ: തലമുടി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിസിനസ്സുകാരന് ദാരുണാന്ത്യം. ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് ബിസിനസുകാരന് മരണം സംഭവിച്ചത്. 43കാരനായ ശ്രാവണ്‍ ചൗധരിയാണ് മരിച്ചത്.
മുംബൈയിലെ സാക്കി നാകയില്‍ ശനിയാഴ്ചയാണ് സംഭവം. ...
തിരഞ്ഞെടുപ്പിന് ഫ്‌ളക്‌സ് ബോര്‍ഡ് വേണ്ടെന്ന് ഹൈക്കോടതി; ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ മതി
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്...
കേരളത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമാക്കും ; വോട്ട് ചെയ്യാനിരിക്കുന്നത് രണ്ടരക്കോടിയോളം പേര്‍ ; 2,61,778...
ന്യൂഡല്‍ഹി: ഏപ്രില്‍ 23 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത് 2,61,778 കന്നിവോട്ടര്‍മാരും 119 ഭിന്നലിംഗക്കാരും. രണ്ടരക്കോടിയോളം പേര്‍ ഇത്തവണ സംസ്ഥാനത്ത് സമ്മതിദാനം വിനിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്...
പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം തീരും
കൊച്ചി : പള്ളിത്തര്‍ക്കങ്ങളില്‍ വ്യത്യസ്ത നിരീക്ഷണവുമായി ഹൈക്കോടതി. പള്ളിത്തര്‍ക്കങ്ങള്‍ക്ക് കാരണം പള്ളികളുടെ കുമിഞ്ഞുകൂടുന്ന ആസ്തികളും സ്വത്തുവകകളുമാണെന്നും ഇത് സര്‍ക്കാര്‍ ഏറ്റെടുത്താന്‍ പ്രശ്‌നം തീരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നിലവില്‍ വാക്കാല്‍ പരാമര്‍ശം നടത്തിയ ഹൈക്കോടതി...
ഉറ്റവരെ ഉപേക്ഷിച്ച് പ്രണയിച്ചവന്റെ കൈപിടിച്ചു… ഒടുക്കം ആ ഭര്‍ത്താവ് തന്നെ മരണത്തിലേയ്ക്ക് തള്ളിവിട്ടു
കൊല്ലം : ഭര്‍ത്തൃഗൃഹത്തില്‍ അധ്യാപിക തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകള്‍. മരിച്ച അധ്യാപികയുടെ ഭര്‍ത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജു (27)വിനെ 14 ദിവസത്തേയ്ക്ക് റിമാന്റ്...
മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന കടുംപിടുത്തത്തില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക ഇനിയും വൈകും
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും വൈകിയേക്കും. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിങ് കമ്മറ്റി ഇന്നാദ്യമായാണ് യോഗം ചേരുന്നത്. രാവിലെ...
സഹയാത്രികരുടെ ജീവനെടുത്തതിന് കണക്കു തീര്‍ത്ത് സൈന്യം; പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ 23 കാരനായ ഭീകരനെ...
പുല്‍വാമ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു. ജെയ്‌ഷെ ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. 23 വയസ്സുകാരനായ ഇയാളായിരുന്നു പുല്‍വാമഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം.
മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക്...