ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം

ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂത്രത്തില്‍ യൂറിനറി ആല്‍ബുമിന്‍ എക്‌സ്‌ക്രീഷനും സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY