ദിവസവും അമ്പതു പടികൾ കയറിയാൽ ഹൃദ്രോ​ഗത്തെ ചെറുക്കാനാകുമെന്നു പഠനം

ദിവസവും അമ്പതു പടികൾ കയറിയാൽ ഹൃദ്രോ​ഗത്തെ ചെറുക്കാനാകുമെന്നു പഠനം.അമേരിക്കയിലെ ടൂലേയ്ൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അതിരോസ്ക്ലിറോസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ കാർഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് നേടിയെടുക്കുന്നതിൽ പടികൾ കയറുന്നതിന്റെ സ്ഥാനം വലുതാണെന്ന് ​ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ദിവസവും അമ്പതു ചുവടുകൾവെക്കുന്നത് ഹൃദ്രോ​ഗസാധ്യത ഇരുപതുശതമാനത്തോളം കുറയ്ക്കുമെന്നും പഠനം പറയുന്നു.

LEAVE A REPLY