ഗർഭനിരോധന ഗുളികകൾ സ്ത്രീകളിൽ വിഷാദ രോഗത്തിന് ഇടയാക്കുമെന്ന് പഠനം

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളുടെ ആരോഗ്യ, മാനസിക നിലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക. ഉപ്‌സാല സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ വിഷാദ രോഗത്തിന് ഇടയാക്കുമെന്ന് വ്യക്തമാക്കുന്നു. ഇത്തരം ഗുളിക കഴിക്കുന്ന കൗമാരക്കാര സ്ത്രീകളില്‍ 130 ശതമാനവും മുതിര്‍ന്ന സ്ത്രീകളില്‍ 90 ശതമാനവും വിഷാദ സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരിലാണെന്നും, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാകുന്ന കാലഘട്ടത്തില്‍ ഇത്തരം ഗുളികകള്‍ കൂടുതലായി കഴിക്കുന്നതാണ് കൗമാരക്കാരിലെ വിഷദത്തിന് കാരണമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY