27.8 C
Kerala, India
Friday, September 11, 2026

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ 3 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. നവംബര്‍ മൂന്നാം...

അര്‍ബുദ പ്രതിരോധത്തിന് സോപ്പ് വിസിപ്പിച്ച് 14കാരന്‍

അര്‍ബുദ പ്രതിരോധത്തിന് സോപ്പ് വിസിപ്പിച്ച് 14കാരന്‍. അമേരിക്കയിലെ ഫെയര്‍ഫാക്‌സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന ഹെമാന്‍ ബെകെല്‍ ആണ് അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത്. ചര്‍മത്തെ സംരക്ഷിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന സോപിന്...

ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഗുജറാത്തില്‍ ഗര്‍ബ നൃത്തത്തിനിടെ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യതമാക്കിയത്. കോവിഡ്...

കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററില്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു. പരുക്കേറ്റ ആളുകള്‍...

മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി

ഭാവിയില്‍ മാനവരാശിക്കുമേല്‍ മഹാമാരിയായി ബാധിച്ചേക്കാവുന്ന എട്ട് പുതിയ വൈറസുകളെ കൂടി ചൈനയില്‍ കണ്ടെത്തി. ചൈനയുടെ തെക്കന്‍ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാന്‍ ഐലാന്‍ഡില്‍ എലികളിലാണ് വൈറസുകളെ കണ്ടെത്തിയത്. ഭാവിയില്‍ നേരിടേണ്ടിവരുന്ന മഹാമാരികളെ ചെറുക്കുന്നതിനായുള്ള...

എറണാകുളം ജില്ലയില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.

എറണാകുളം ജില്ലയില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാമിയി. മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ...

കളമശേരി സ്‌ഫോടനം;മരണം 3 ആയി

കളമശേരി സ്‌ഫോടനം മരണം 3 ആയി. കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ പെരുമ്പാവൂര്‍ സ്വദേശി ലെയോണ, തൊടുപുഴ സ്വദേശി കുമാരി പുഷ്പന്‍ എന്നിവര്‍ക്ക് പുറമെ 90% പൊള്ളലേറ്റ് എറണാകുളം...

ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്

ചേക്ലേറ്റുകള്‍ മനുഷ്യശരീരത്തിന് വില്ലനാകുമെന്ന മുന്നറിയിപ്പ്. നമ്മുടെ ശരീരത്തിന് ദോഷകരമാകും വിധത്തില്‍ ചോക്ലേറ്റുകളില്‍ 'ലെഡ്', 'കാഡ്മിയം' പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎസിലുള്ള 'കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സ്' എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിപണിയിലെ വിവിധ...

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും

പുരുഷന്മാരില്‍ കുത്തിവയ്ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന് വൈകാതെ വിപണിയിലെത്തും. ലോകത്തിലെ ആദ്യ കുത്തിവെക്കാവുന്ന പുരുഷ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തിന്റെ പരീക്ഷണങ്ങള്‍ ICMR പൂര്‍ത്തിയാക്കി. ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഈ രീതി സുരക്ഷിതവും വളരെ ഫലപ്രദവുമാണെന്ന് ക്ലിനിക്കല്‍ ട്രയല്‍...
- Advertisement -

Block title

0FansLike

Block title

0FansLike