31.8 C
Kerala, India
Friday, September 11, 2026

വാടക ഗർഭധാരണം; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വാടക ഗർഭധാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ അനുമതിനൽകാത്തതിനെ തുടർന്നു യുവതി നൽകിയ ഹർജിയിൽ, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സാമ്പത്തിക താത്പര്യമില്ലാത്ത പരോപകാരത്തിന്റെ ഭാഗമായാണെങ്കിൽ മാത്രമേ വാടക ഗർഭധാരണത്തിന് അനുമതി നൽകാനാകൂ എന്ന്...

ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ പ്രതികരണം

വിചിത്ര വാദങ്ങൾ ഉന്നയിച്ച സിനിമാനടി ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ പ്രതികരണം. മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങൾ ആ തരത്തിൽ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷൻ...

ആര്‍ത്തവ ക്രമക്കേടിന്‌ കാരണങ്ങള്‍ പലതാണ്‌

ക്രമം തെറ്റിയുള്ള മാസമുറ പെണ്‍കുട്ടികള്‍ക്ക്‌ തലവേദനയാണ്‌. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന്‌ കാരണങ്ങള്‍ പലതാണ്‌. 1, മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള ഒരു കാരണമാണ്‌. 2, പെട്ടന്ന് ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു...

ഒന്ന് പൊട്ടി ചിരിച്ചാലോ? ഒരു ദിവസം 10-15 മിനിറ്റ് ചിരിക്കുന്നത് ഏകദേശം 40 കലോറി...

ഒന്ന് പൊട്ടി ചിരിച്ചാലോ? കോമഡി ഒന്നും പറയാൻ പോകുകയല്ലട്ടോ ഞാൻ. നമുക്കറിയാം ചിരി നല്ലൊരു മരുന്നാണെന്ന്. യുവത്വം കാത്തുസൂക്ഷിക്കാൻ ചിരി സഹായിക്കും. സുന്ദരനാവാൻ മസിലുപിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യമില്ല സുഹൃത്തേ. അതിനു ചിരിതന്നെയാണ്...

പന്നിയുടെ ഹൃദയം ശസ്ത്രക്രിയ വഴി സ്വീകരിച്ച രണ്ടാമത്തെയാൾ 40 ദിവസങ്ങൾക്ക് ശേഷം മരിച്ചു

പന്നിയുടെ ഹൃദയം ശസ്ത്രക്രിയ വഴി സ്വീകരിച്ച രണ്ടാമത്തെയാൾ 40 ദിവസങ്ങൾക്ക് ശേഷം മരിച്ചു. സെപ്റ്റംബർ 20നായിരുന്നു ശസ്ത്രക്രിയ. ലോറൻസ് ഫോസറ്റ് എന്ന 58 കാരനാണ് മരിച്ചത്. ആദ്യത്തെ ഒരു മാസം ഹൃദയം രോഗിയിൽ...

ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

മധ്യ-തെക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്...

സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും ഇതിനാൽ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നുവെന്നും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും...

ഇസ്രയേലിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നഴ്സുമാരില്‍ ഒരാളെ പുറത്താക്കിയെന്നും മറ്റൊരു നഴ്‌സിനെ പുറത്താക്കാനുള്ള...

എല്ലുകളുടെ ആരോഗ്യത്തിന് പ്രമേഹം ഭീഷണിയാണെന്ന് പഠനം

എല്ലുകളുടെ ആരോഗ്യത്തിന് പ്രമേഹം ഭീഷണിയാണെന്ന് പഠനം. പ്രത്യേകിച്ചും പ്രായമായവരില്‍. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രമേഹമുള്ള പ്രായമായവരില്‍ ഗണ്യമായ 22 ശതമാനവും...

സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം

കൃത്രിമ വെളിച്ചത്തെ അപേക്ഷിച്ച് സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനം. നെതര്‍ലന്‍ഡ്സിലെ മാസ്ട്രിച്ച് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നെതര്‍ലന്‍ഡ്സിലും സ്വിറ്റ്സര്‍ലന്‍ഡിലുമുള്ള 13 പേരിലാണ് പഠനം...
- Advertisement -

Block title

0FansLike

Block title

0FansLike