25.8 C
Kerala, India
Sunday, November 15, 2026

തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍

ശബരിമല കയറുമ്പോള്‍ പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യ ചികില്‍സയൊരുക്കി ഓള്‍ ഇന്ത്യ ഫിസിയോതെറപ്പി അസോസിയേഷന്‍. കായിക വേദികള്‍ ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിയാണ് പേശിവേദന അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഓള്‍ ഇന്ത്യ ഫിസിയോതെറാപ്പി...

ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; ആരോഗ്യ മന്ത്രി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കണ്ണൂര്‍ അയ്യന്‍കുന്ന്...

കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു....

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവും പരിശോധിച്ച്...

‘100 ദിവസത്തെ ചുമ’ എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്

'100 ദിവസത്തെ ചുമ' എന്ന അണുബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി യുകെ ആരോഗ്യവകുപ്പ്. ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളോടെയാണ് ഈ അസുഖം തുടങ്ങുന്നതെങ്കിലും മൂന്ന് മാസം വരെ നീണ്ടുനില്‍ക്കാവുന്നതും അതിതീവ്രവുമായ ചുമയിലേക്ക് മാറുന്നതുമായ...

കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം

കഴുത്തിലെ പേശികളുമായി തലവേദനയ്ക്ക് ബന്ധമുണ്ടെന്നു പഠനം. സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയ്ക്കും മൈഗ്രേയ്ന്‍ തലവേദനയ്ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിയത്. റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍...

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ്; ആരോഗ്യ...

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4x4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി...

ചൈനയില്‍ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള 50 പുഴുക്കളെ

ചൈനയില്‍ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള 50 പുഴുക്കളെ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി കണ്ണ് തിരുമ്മിയപ്പോള്‍ പുഴു കയ്യില്‍ വീണതോടെയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിദഗ്ദ്ധ പരിശോധനയില്‍ യുവതിയുടെ കണ്‌പോളകള്‍ക്കും...

മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കി; ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്

മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും മെഡിസെപ്പ് ആനുകൂല്യം ലഭിക്കില്ല....

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനാണ് അവാര്‍ഡ് ലഭിച്ചത്. ഗാവ്കണക്റ്റും...
- Advertisement -

Block title

0FansLike

Block title

0FansLike