ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ...
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക്...
ഒന്നരമണിക്കൂര്‍ ഹൊറര്‍ സിനിമ കാണുന്നത് ശരീരത്തിലെ 150 കലോറി കത്തിച്ചു കളയാന്‍ സഹായിക്കുമെന്ന് പഠനം
ഒന്നരമണിക്കൂര്‍ ഹൊറര്‍ സിനിമ കാണുന്നത് ശരീരത്തിലെ 150 കലോറി കത്തിച്ചു കളയാന്‍ സഹായിക്കുമെന്ന് പഠനം. വെസ്റ്റ് മിനിസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പത്തുപേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവര്‍ ഹൊറര്‍ സിനിമ കാണുമ്പോള്‍...
ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ധർണ നടത്താൻ തീരുമാനം
ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും...
രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍
രാജ്യത്തിന് മാതൃകയായി കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന എ.എം.ആര്‍. പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത്...
അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും
കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍സ് അസ്സോസിസ്യഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അമൃതകിരണം-മെഡി IQ പ്രശ്‌നോത്തരിയുടെ ആറാം സീസണ്‍ 2023 ഡിസംബര്‍- ജനുവരി മാസങ്ങളില്‍ നടക്കും. കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങള്‍ക്കെതിരെ...
കാൽ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി
കാൽ മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പാറശ്ശാല താലൂക്ക് ആശുപത്രി. ജില്ലയിലെ മെഡിക്കൽ കോളേജ് ഇതര സർക്കാർ ആശുപത്രിയിൽ ആദ്യമായി ആണ് ഇത്തരം ഒരു ശസ്ത്രക്രിയ നടക്കുന്നത്. പാറശ്ശാല...
ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം
ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയാൽ...
ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്ത സമ്മർദം കുറയാൻ കഴിയുമെന്നു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റികൾ നടത്തിയ...
ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്ത സമ്മർദം കുറയാൻ കഴിയുമെന്നു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റികൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മരുന്നു കഴിക്കുന്നവർക്കും ഈ ഫലം ലഭിക്കുമെന്ന് ബിർമിംഗാമിലെ ലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയും, വൻഡെർബിൽട്...
10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി
10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി. ഗുരുതരമായ എ.ആർ.ഡി.എസി.ക്കൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെയാണ് എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ്...
സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി
സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിലാണു നടപടി. യുഎസ് സര്‍ജന്‍ ജനറല്‍ ഡോ....






























