സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...
അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണം; മാർപ്പാപ്പ
അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗർഭധാരണമെന്നും അത് നിരോധിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തിൽ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ...
പുകവലിക്കുന്നത് തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനം
പുകവലിക്കുന്നത് തലച്ചോറിന് അകാല വാർദ്ധക്യം ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി പഠനം. പുകവലിക്കുന്നതിലൂടെ പ്രായമാകുന്നതിന് മുൻപ് തന്നേ തലച്ചോർ ചുരുങ്ങുന്നതിന് കാരണമാകുന്നതായാണ് പഠനം പറയുന്നത്. യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന്...
സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനു ഏർപ്പെടുത്തിയ നിയന്ത്രണം; അന്വേഷണം ഊർജിതമാക്കി ഇന്റലിജൻസ്
സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനു ഏർപ്പെടുത്തിയ നിയന്ത്രണം കടുപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി ഇന്റലിജൻസ്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നതായും ഇത്തരം പ്രാക്ടീസ് നടത്തുന്നവർക്കെതിരെ ആരോഗ്യ വകുപ്പിന്...
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കെയർ ഫാഷൻ ഗ്രൂപ്പ്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കെയർ ഫാഷൻ ഗ്രൂപ്പ്. കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാൻ്റ് ആയ കെയർ ഫാഷൻ ഗ്രൂപ്പിൻ്റെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കെയർ ടു...
ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം
കേൾവി തകരാർ ഉള്ളവർ ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് അവരുടെ അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം. ശ്രവണ സഹായികളുടെ ഉപയോഗം സാമൂഹിക ഒറ്റപ്പെടലിനും വിഷാദരോഗത്തിനും മറവിരോഗത്തിനുമൊക്കെയുള്ള സാധ്യത കുറയ്ക്കും, ഇതാകാം ശ്രവണസഹായികൾ ഉപയോഗിക്കുന്നവരെ...
കുട്ടികളിലെ അമിതവണ്ണത്തിന് സൗജന്യ ചികിത്സ
കുട്ടികളിലെ അമിതവണ്ണത്തിന് സൗജന്യ ചികിത്സ. തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിത വണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ...
സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം; ആരോഗ്യ...
സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി...
യുകെയിൽ അച്ഛനും മകളും ഒരേ സമയം നഴ്‌സുമാരായി യോഗ്യത നേടി, ഒരേ ആശുപത്രിയിൽ ഒരേ...
പഠനത്തിനും തൊഴിലിനും പ്രായം ഒരു തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് യു കെ യിൽ നിന്ന് പുറത്തു വന്നത്. യുകെയിൽ അച്ഛനും മകളും ഒരേ സമയം നഴ്‌സുമാരായി യോഗ്യത നേടി, ഒരേ ആശുപത്രിയിൽ...
ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി സംസ്ഥാന ആരോഗ്യവകുപ്പ്
ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇതിനായി തിരുവനന്തപുരം...






























