24.8 C
Kerala, India
Friday, November 8, 2024

കടുത്തപനിയെത്തുടർന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടുത്തപനിയെത്തുടർന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അടിയന്തരപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യെച്ചൂരിക്ക് ന്യുമോണിയ ബാധിച്ചതായും ഗുരുതര...

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2022-ലെ...

ഹൈപ്പർടെൻഷൻ‌ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്

ഹൈപ്പർടെൻഷൻ‌ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്. ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 72 വയസ്സുപ്രായമുള്ള...

ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ...

ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ ദേഹത്ത് 14 മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ട്. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും...

നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ നടൻ മോഹൻലാലിന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി. താരം ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണെ എന്നാണ്...

അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ആളൊരു സൂപ്പർഹീറോ

രണ്ടര വയസുള്ള മകന് ചികിത്സ വേണ്ടെന്ന് വച്ച് ആദിവാസി ഊരിലേക്ക് മടങ്ങിയ കുടുംബത്തെ, രാത്രി ആനത്താരയിലൂടെ ആംബുലൻസ് ഓടിച്ച് ആശുപത്രിയിൽ തിരികെയെത്തിച്ച് സൂപ്രണ്ട്. അട്ടപ്പാടി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.പത്മനാഭനാണ് ചികിൽസയിൽ...

തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം

തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം...

ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു

ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് ജോർദാനിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. മൂന്നുകുട്ടികൾക്ക് പോളിയോ സംശയിക്കുന്നതായും അവരുടെ മലവിസർജ്യ സാംപിൾ ജോർദാനിലെ ലാബിൽ...

സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക്...

സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത...

പനി ബാധിച്ച് കോഴിക്കോട് പത്താം ക്‌ളാസ്സുകാരി മരിച്ചു

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
- Advertisement -

Block title

0FansLike

Block title

0FansLike