പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി ഹർഷിന
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി ഹർഷിന. സർക്കാർ തുടർ ചികിത്സ സൗജന്യമായി നൽകണം എന്നാണ് ഹർഷിനയുടെ ആവശ്യം. കത്രിക എടുത്തു മാറ്റിയ ഭാഗത്തു വീണ്ടും...
വളർത്തു നായ്‌ക്കളുമായി ഇടപഴകുമ്പോൾ തലച്ചോറിന് കൂടുതൽ ശാന്തത ലഭിക്കുമെന്ന് പഠന റിപ്പോർട്ട്
വളർത്തു നായ്‌ക്കളുമായി ഇടപഴകുമ്പോൾ തലച്ചോറിന് കൂടുതൽ ശാന്തത ലഭിക്കുമെന്ന് പഠന റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്ലോസ് വണ്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വളര്‍ത്തു നായയുടെ ഒപ്പം നടക്കാന്‍ പോകുന്നത്...
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ,...
പത്ത് വയസ്സ് തികയാത്ത പെൺകുട്ടികളിൽ ആർത്തവം കൂടുന്നതായി ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്
പത്ത് വയസ്സ് തികയാത്ത പെൺകുട്ടികളിൽ ആർത്തവം കൂടുന്നതായി ശിശുരോഗ വിദഗ്ധരുടെ റിപ്പോർട്ട്. പെൺകുട്ടികളിൽ എട്ട് വയസ്സസിനും 13-നും ഇടയിലുള്ള പ്രായത്തിലാണ് ആർത്തവം തുടങ്ങുന്നത്. ആൺകുട്ടികളിൽ ഒമ്പത്-14 വയസ്സിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാൽ, കഴിഞ്ഞ...
ഏകാന്തത അപകടകാരി എന്ന് പഠന റിപ്പോർട്ട്
ഏകാന്തത അപകടകാരി എന്ന് പഠന റിപ്പോർട്ട്. റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അൽഷിമേഴ്സ് സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചോദ്യാവലികളിലെ ഡേറ്റകൾ...
അമിത മധുര പാനീയങ്ങൾ ആൺകുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകൂട്ടുന്നതായി പഠനം
അമിത മധുര പാനീയങ്ങൾ ആൺകുട്ടികളിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകൂട്ടുന്നതായി പഠനം. സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവയിൽ ധാരാളം പഞ്ചസാര അടങ്ങിയയിട്ടുണ്ട്. പഞ്ചസാര ചേർത്ത ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത് പൊണ്ണത്തടി,...
കണ്ണൂർ ജില്ലയിൽ ക്ഷയരോഗം സ്ഥിരീകരിച്ചതിൽ 34 ശതമാനവും പ്രമേഹരോഗ ബാധിതർക്ക് എന്ന് റിപ്പോർട്ട്
കണ്ണൂർ ജില്ലയിൽ ക്ഷയരോഗം സ്ഥിരീകരിച്ചതിൽ 34 ശതമാനവും പ്രമേഹരോഗ ബാധിതർക്ക് എന്ന് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച 12 പേർ എച്ച്.ഐ.വി. ബാധിതരാണ്. 43,622 പേരിൽ ക്ഷയരോഗ പരിശോധനകൾ നടത്തി. കഴിഞ്ഞവർഷം 1526 പേരിലാണ്...
ലോകത്ത് ആദ്യമായി ശ്വാസകോശാർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ
ലോകത്ത് ആദ്യമായി ശ്വാസകോശാർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ‘ലങ്‍വാക്സ്’ എന്നു പേരിട്ട വാക്സിൻ ആണ് നിർമിക്കുന്നത്. ഓക്സ്‍ഫഡ് സർവകലാശാല, ഫ്രാൻസിസ് ക്രിക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടൻ...
വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു
വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പുറത്തുവിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നാൽപത്തിരണ്ടുകാരിയായ കേറ്റ് അർബുദം സ്ഥിരീകരിച്ചതിനെ കുറച്ച് തുറന്ന് പറഞ്ഞത്. ജനുവരിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്....
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക...






























