ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ മുന്നറിയിപ്പ്

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച്ച വരെ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY