മധ്യവയസ്സിലെ ഹൈപ്പർ ടെൻഷൻ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം
മധ്യവയസ്സിലെ ഹൈപ്പർ ടെൻഷൻ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. അർജന്റീനയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഹൈപ്പർ ടെൻഷൻ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അർജന്റീനയിൽ നിന്നുള്ള 1279 പേരുടെ ആരോഗ്യവിവരങ്ങൾ...
കത്തുന്ന വേനലിൽ അടുക്കളയിൽ കയറുമ്പോഴും ശ്രദ്ധവേണം; കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം
കത്തുന്ന വേനലിൽ അടുക്കളയിൽ കയറുമ്പോഴും ശ്രദ്ധവേണം എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് വേനൽക്കാല ചൂടിനെ ചെറുക്കാനുള്ള മുൻകരുതൽ അധികൃതർ പങ്കുവെച്ചത്. ശരീരത്തിൽ ജലാംശം നിലനിർത്തുക, ഇടക്കിടക്ക്...
താപനില വ്യത്യാസം പക്ഷാഘാതവും അത് മൂലമുണ്ടായ മരണക്കണക്കുകളും കൂട്ടിയെന്നു പഠനം
താപനില വ്യത്യാസം പക്ഷാഘാത കണക്കുകളും, അത് മൂലമുണ്ടായ മരണക്കണക്കുകളും കൂട്ടിയെന്നു പഠനം. അന്താരാഷ്ട്ര ആരോഗ്യ/കാലാവസ്ഥാ നിരീക്ഷകരാണ് പഠനത്തിന് പിന്നിൽ. 30 വർഷമായി വർധിച്ചുവരുന്ന പക്ഷാഘാത മരണങ്ങളിൽ കാലാവസ്ഥ വ്യതിയാനം ഒരു ഘടകമാണെന്ന് പഠനം...
ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നു പഠന റിപ്പോർട്ട്
ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നു പഠന റിപ്പോർട്ട്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്...
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ്...
ആഗോളതലത്തിൽ വില്ലൻചുമ വീണ്ടും ആരോഗ്യ ഭീഷണിയാകുന്നു
ആഗോളതലത്തിൽ വില്ലൻചുമ വീണ്ടും ആരോഗ്യഭീഷണിയാകുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളൾ ഇരുപത് മടങ്ങ് കൂടുതലാണെന്ന് നാഷണൽ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. ഫിലിപ്പീൻസിൽ മുൻവർഷത്തെ അപേക്ഷിച്ച് മുപ്പത്തിനാലു മടങ്ങ്...
ചൂട് കനക്കുന്നു,12 ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം ഏപ്രിൽ 11 മുതൽ 14 വരെ സംസ്ഥാനത്തെ 14 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു...
ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതി, ലിസ...
ഡോക്ടർമാരുടെ തെറ്റായ കാൻസർ നിർണയം കൊണ്ട് കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന ടെക്‌സാസ് യുവതിയുടെ വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മുപ്പത്തി ഒൻപത് വയസ്സുകാരിയായ ലിസ മോങ്ക് എന്ന യുവതി വയറു വേദയാനയുമായി ആശുപത്രിയിൽ...
വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം എന്ന് ഗവേഷണ റിപ്പോർട്ട്
വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം എന്ന് ഗവേഷണ റിപ്പോർട്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. സിഡ്നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ഡയബറ്റിസ് കെയർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു....
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40...






























