ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ...
ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ നിർമ്മിക്കുന്നതായി തെലുങ്കാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകൾ പിടിച്ചെടുത്തത്....
നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു
നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു. മസ്തിഷ്കമരണം സംഭവിച്ച മീന മേത്ത എന്ന സ്ത്രീയുടെ കൈകളാണ് പെയിന്റർ ആയ യുവാവിന് ഡോക്ടർമാർ തുന്നിച്ചേർത്തത്. നാൽപത്തിയഞ്ചുകാരനായ യുവാവിനാണ്...
കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്
കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്. ജർമനിയിലെ ഫ്രെഡ്രിക്ക് അലക്‌സാണ്ടർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജർമനിയിൽ കോവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയിൽ നടത്തിയ...
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ...
ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്
ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രോണിക് കിഡ്നി രോഗംമൂലം മരണപ്പെടുന്നവരുടെ നിരക്ക് അമ്പതു ശതമാനം കൂടിയതായി പഠനത്തിൽ ഗവേഷകർ വ്യക്തമാക്കി....
സ്ലീപ് അപ്നിയ എന്ന തകരാറുമൂലം ഓർമക്കുറവിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്
സ്ലീപ് അപ്നിയ എന്ന തകരാറുമൂലം ഓർമക്കുറവിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ശ്വാസം നിൽക്കുകയും ആരംഭിക്കുകയും ചെയ്യുക, ഉച്ചത്തിൽ കൂർക്കം വലിക്കുക,...
വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്‌ളുവൻസ, സൂര്യാതാപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം.കൂടാതെ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം...
എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും ആരോഗ്യ മന്ത്രി വീണ ജോർജ്...
150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. രാജ്യത്ത് ആദ്യമായി എൻഎബിഎച്ച് മാനദണ്ഡമുണ്ടാക്കി ക്വാളിറ്റി ടീമുകൾ സജ്ജമാക്കിയാണ് ഈ...
സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാകണം നഴ്‌സിങ് പ്രവേശനം...
ശാസ്ത്ര സർവകലാശാലയുടെയും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെയും പുതിയ കെട്ടിടം, സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. മനോഹരമായി നിർമ്മിച്ച...






























