24.8 C
Kerala, India
Friday, September 11, 2026

‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു

US മെക്സിക്കോയിൽ ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആണ് ഈ സ്ഥാപനം സൗന്ദര്യ...

രക്തസമ്മർദ്ദം ചികിത്സിക്കാതിരിക്കുന്നത്‌ മധ്യവയസ്‌കരായ സ്‌ത്രീകളിൽ ഗർഭപാത്ര ഫൈബ്രോയ്‌ഡ്‌ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാതിരിക്കുന്നത്‌ മധ്യവയസ്‌കരായ സ്‌ത്രീകളിൽ ഗർഭപാത്ര ഫൈബ്രോയ്‌ഡ്‌ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ ഫൈബ്രോയ്‌ഡ്‌ നിയന്ത്രണത്തിൽ സഹായകമാണെന്നും പഠനം പറയുന്നു. ജാമാ നെറ്റ്‌ വർക്ക്‌ ഓപ്പൺ ജേണലിൽ ആണ് പഠനം...

പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക്‌ വിഷാദവും വേദനയും കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ പഠനം

പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക്‌ വിഷാദവും വേദനയും ഉത്‌കണ്‌ഠയുമൊക്കെ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ പഠന റിപ്പോർട്ട്. ജർമ്മനിയിലെയും നെതർലാൻഡ്‌സിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 13,000 മുതിർന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം...

അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള

അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള. 2012 ലാണ് മനീഷയെ അണ്ഡാശയ അർബുദം പിടികൂടുന്നത്. ആ സമയത്ത് തനിക്ക് സ്വപ്നം കാണാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ലെന്ന് ഒരു സ്വകാര്യ യൂട്യൂബിന് നൽകിയ അഭിമുഖത്തിലാണ്...

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ജാഗ്രത പാലിക്കണമെന്ന് ; ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം...

ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരൻമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരൻമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലാണ് സംഭവം. 27ഉം 29ഉം വയസുള്ള യുവാക്കളാണ് പട്ടിണി മൂലം മരിച്ചത്. വീട്ടിൽ ഇവരോടൊപ്പം അവശനിലയിൽ കണ്ടെത്തിയ...

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന യുവാക്കൾക്ക് മധ്യവയസ്സിൽ വിഷാദരോഗ സാധ്യത കൂടുമെന്നു പഠനം

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന യുവാക്കൾക്ക് മധ്യവയസ്സിൽ വിഷാദരോഗ സാധ്യത കൂടുമെന്നു പഠന റിപ്പോർട്ട്. എൻവൈയു സിൽവർ സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. 30 വർഷം കൊണ്ട്‌ ഏഴായിരം...

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാടും കോഴിക്കോടും മൂന്നുമ രണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. മലപ്പുറത്തും, ആലപ്പുഴയിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ...

അസാധ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർ ഹരികുമാർ

ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അനസ്തേഷ്യാ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഹരികുമാറാണ് ഇന്നത്തെ വാർത്ത താരം. ജീവിതത്തിൽ രണ്ടാം തവണയും വില്ലനായി അവതരിച്ച നട്ടെല്ലിനെ ബാധിക്കുന്ന അങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിൽ നിന്ന്...

പാകിസ്താൻ സ്വദേശിനിക്ക് ഇന്ത്യയിൽ പുതുജീവൻ

പാകിസ്താൻ സ്വദേശിനിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച പാക്ക് സ്വദേശിനി 19 വയസ്സുകാരി ആയിഷ റഷാനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കമരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike