സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാട് ജില്ലയിൽ വോട്ട് ചെയ്തു മടങ്ങവേ ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞുവീണുമരിച്ചു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻതന്നെ...
ആറു കാരിക്ക് ലിംഫോസൈറ്റിക് രക്താർബുദം; മജ്ജ ദാതാവായി എത്തിയത് രണ്ട് വയസുകാരി കുഞ്ഞനുജത്തി
രക്താർബുദത്തെ അതിജീവിച്ച ആറു വയസ്സുകാരി റൂബി ലീനിങ്ങും, അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയുടെയും വാർത്തയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ആറു വയസിലാണ് റൂബി ലീനിങ്ന് അപൂർവ രോഗാവസ്ഥകളിൽ ഒന്നായ ലിംഫോസൈറ്റിക്...
വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം
വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം. അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷ ഡോക്ടർമാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികളിൽ മരണ നിരക്ക്...
ടൈപ്പ് 1 പ്രമേഹബാധിതർക്കായി കൃത്രിമ പാൻക്രിയാസ് പുറത്തിറക്കി യുകെ
ടൈപ്പ് 1 പ്രമേഹബാധിതർക്കായി കൃത്രിമ പാൻക്രിയാസ് പുറത്തിറക്കി യുകെ. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ആണ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്...
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ 38കാരൻ എം. രാജയുടെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ്...
മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി
മുട്ടിന് സാരമായി പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടർന്നുള്ള ചികിത്സയും പരിശീലനവും. കഴിഞ്ഞയാഴ്ച...
സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട്
വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങി തമിഴ്നാട്. ഇവ മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക്...
മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്
കേരളത്തിനു പിന്നാലെ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട, രാജസ്ഥാൻ, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വൻതോതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ കേസുകൾ...
ഏപ്രിൽ 25, ലോക മലേറിയ ദിനം
ഏപ്രിൽ 25, ഇന്ന് ലോക മലേറിയ ദിനം. മലമ്പനിയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെൽത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ലോക മലേറിയ...
പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 24 മുതൽ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട്...






























