24.8 C
Kerala, India
Friday, September 11, 2026

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ക്യൂലക്‌സ്...

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിൽ കഴിയുകയായിരുന്നു താരം. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 2021 മുതലാണ്...

കോവിഷീൽഡ് വിവാദ വെളിപ്പെടുത്തലിനു പിന്നാലെ, ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ

കോവിഷീൽഡ് വാക്‌സിനുമായി ബന്ധപെട്ട് ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ, തനിക്ക് ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ. നടന്റെ പരാമർശം വലിയ ച‍ർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. 2023 ഡിസംബറിൽ 'വെൽക്കം...

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി. കായംകുളം-പുനലൂർ റോഡിൽ ഇന്നോവ കാറിൻറെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ അഞ്ച് യുവാക്കളും...

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ 16 കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർണായക നിരീക്ഷണം പുറപ്പെടുവിച്ചത്. ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിനു ജന്മം നൽകാൻ ഇരയായവരെ...

ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ. 4 മരുന്നുകൾ ഒന്നിച്ച് മൾട്ടി ഡ്രഗ് തെറപ്പിയാണ് ക്ഷയരോഗികൾക്ക് നൽകുന്നത്. ഇത് മെഡിക്കൽ ഷോപ്പുകളിൽ...

ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച്‌ പഠനം

ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച പഠനം നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ​ഗവേഷകർ. അമിതവണ്ണം, അനാരോ​ഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നീ ഘടകങ്ങൾ പലവിധം കാൻസർ കേസുകളും വർധിപ്പിക്കുന്നു എന്ന് ​ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഈ...

ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്

ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്. രാജ്യത്തെ ക്ഷയരോഗത്തിന്റെ 34 ശതമാനവും പോഷകാഹാര കുറവ് മൂലമാണെന്ന് പഠനം വ്യക്തമാക്കുന്നു. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ...

കള്ളക്കടല്‍ പ്രതിഭാസം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് മെയ് 4 രാവിലെ...

സംസ്ഥാനത്ത് 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike