24.8 C
Kerala, India
Friday, September 11, 2026

സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയനായ 2 രൂപ ഡോക്ടർ രൈരു ഗോപാൽ പരിശോധന...

സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയനായ 2 രൂപ ഡോക്ടർ രൈരു ഗോപാൽ പരിശോധന അവസാനിപ്പിച്ചു. 18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ‘എന്റെ ജോലി ചെയ്യാനുള്ള...

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി കെജിഎംഒഎ

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് പരാതി. ജില്ലാ ജനറൽ...

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ...

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ SMA രോഗബാധിതയായ സിയാ മെഹ്റിനെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ വർഷത്തെ SSLC പരീക്ഷാഫലം വ്യക്തിപരമായി ഏറെ സന്തോഷം...

മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം...

മാതൃഭൂമി ന്യുസ് ക്യാമറാമാൻ AV മുകേഷിൻറെ വിയോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രിയ മുകേഷിൻ്റെ അപ്രതീക്ഷിത വേർപാട് നടുക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം...

പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക

പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. കോവിഡ് വാക്‌സിൻ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി. വ്യാവസായിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നീക്കം. അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല...

മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന

മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന. ബീജിങ്‌, ഷാങ്‌ഹായ്‌ പോലുള്ള നഗരങ്ങളിൽ പുരുഷന്മാർക്കായാണ്‌ ആദ്യ ഘട്ടത്തിൽ ഇത്തരം ശുചിമുറികൾ സജ്ജമാക്കിയിരിക്കുന്നത്‌. പല തരത്തിലുള്ള പരിശോധനകൾ ഈ പബ്ലിക്‌...

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക്...

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും...

ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന...

ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ബർമിംഗ്ഹാം സർവ്വകലാശാലയിലേയും, സറേ സർവകലാശാലയിലേയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കൻ ഇക്കണോമിക് ജേണൽ: അപ്ലൈഡ് ഇക്കണോമിക്സിൽ...

നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിർബന്ധിത പരീശീലനം വേണ്ടെന്ന കേരള സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി...

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ്...
- Advertisement -

Block title

0FansLike

Block title

0FansLike