ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്
ഡോക്ടർ ആകാനുള്ള ചിരകാല മോഹം സാക്ഷാൽക്കരിക്കാൻ, മകൾക്കൊപ്പം നീറ്റ് പരീക്ഷയെഴുതി 47-കാരനായ പിതാവ്. മലപ്പുറം സ്വദേശിയായ മുഹമ്മദലി സഖാഫിയാണ് മകൾ ഫാത്തിമ സനിയ്യക്കൊപ്പം ഇത്തവണ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. 30...
എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ...
എറണാകുളം ജില്ലയിൽ വേങ്ങൂർ പഞ്ചായത്തിൽ പടർന്നുപിടിച്ച ഹെപ്പറ്റൈറ്റിസ് എ രോഗബാധയെ തുടർന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പഞ്ചായത്തിൽ സന്ദർശനം നടത്തി. വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധിതരുടെ വിശദാംശങ്ങൾ അടിയന്തരമായി...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം എന്നും ദുരൂഹതകളുടെ ചുരുളഴിയണം എന്നും ഡോ....
ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി
ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയിൽ പോകുന്നതിനു പകരം സ്ഥാപനത്തിന്റെ പട്ടികയിൽപെട്ട ആശുപത്രിയിൽ ചികിത്സ തേടണമെന്നു പറയുന്നത് മനുഷ്യത്വപരമല്ലെന്നു...
പ്രോട്ടീൻ സപ്ലിമെൻറുകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്
പ്രോട്ടീൻ സപ്ലിമെൻറുകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്. ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ടാണ് ഐ.സി.എം.ആർ പുതിയ മാർഗനിർദേശം ഇറക്കിയത്. ഇന്ത്യയിലെ 56.4...
ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിൻറെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിൻറെ ഉൽപാദനം 2021ൽ തന്നെ നിർത്തിയതാണെന്ന് ഇന്ത്യയിലെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. പാർശ്വഫലങ്ങളെ കുറിച്ച് വാക്സിൻ പാക്കേജിൽ തന്നെ പറയുന്നുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമമാക്കി....
മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന്...
തായ്‌ലൻഡിൽ മൂക്കടപ്പിന് ആശ്വാസം തേടി ഡോക്ടറെ സമീപിച്ച സ്ത്രീയുടെ മൂക്കിനുള്ളിൽ നിന്ന് കണ്ടെടുത്തത് നൂറു കണക്കിന് വിരകളെ.
ജലദോഷവും, മുഖത്ത് വേദനയും മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് 59 കാരിയായ സ്ത്രീ ഡോക്ടറെ...
കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന് പഠന റിപ്പോർട്ട്
കാറിനുള്ളിൽ ഇരിക്കുമ്പോൾ യാത്രക്കാർ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്ന് പഠന റിപ്പോർട്ട്. എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്....
ലോകത്തെ ഏറ്റവും വലിയ ‘എയർ പ്യൂരിഫയർ’ തുറന്ന് ഐസ് ലാൻഡ്
ലോകത്തെ ഏറ്റവും വലിയ 'എയർ പ്യൂരിഫയർ' തുറന്ന് ഐസ് ലാൻഡ്. മലിനമായ അന്തരീക്ഷം വൃത്തിയാക്കുന്നതിനുള്ള അതി ഭീമൻ വാക്വം ഉപകരണം ഐസ് ലാൻഡിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്. മാമത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ ഡയറക്ട്...
തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി
തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി.
2023 ലെ എബിസി ചട്ടങ്ങൾ വന്നതിനാൽ ഹർജികളിൽ ഇടപെടാനില്ലെന്ന് പുതിയ ചട്ടങ്ങളിൽ പരാതിയുണ്ടങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ പ്രശ്നങ്ങളുമായി...





























