25.8 C
Kerala, India
Thursday, September 10, 2026

കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി...

കാലിലെ 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്. തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും...

ജപ്പാനിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്

ജപ്പാനിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്. മനുഷ്യശരീരത്തിൽ ഇവ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ...

ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം

ശരീരത്തിൽ ടാറ്റൂ ഉള്ളവർക്ക്‌ ലിംഫോമ എന്ന കാൻസർ വരാനുള്ള സാധ്യത കൂടുതൽ എന്ന് പഠനം. സ്വീഡനിലെ ലണ്ട്‌ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടാറ്റൂകൾ ശരീരത്തിൽ ഉണ്ടാക്കുന്ന ചെറിയ തോതിലെ നീർക്കെട്ടാകാം ഇതിനു...

ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16...

ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റര്. വളാഞ്ചേരി-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ ബസിലെ ബസ് ഡ്രൈവർ മനാഫ്, കണ്ടക്ടർ ഷറഫുദ്ദീൻ,...

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 60-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ...

അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനത്തിന് അടുത്ത ബന്ധുക്കളല്ലാത്തവരെക്കൂടി പരിഗണിക്കാൻ, അവയവദാന നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും, ബന്ധത്തിൽനിന്ന് സ്വീകർത്താവിന്റെ ശരീരവുമായി യോജിച്ച അവയവം ലഭിക്കാത്ത സാഹചര്യത്തിലുമാണ്‌ ഈ തീരുമാനം. മനുഷ്യാവയവങ്ങൾ...

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും, കാക്കകളിലും പക്ഷിപ്പനി...

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്ന 26 കാരനായ ഡോക്ടർ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ്...

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത...

കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗർഭിണികൾക്ക് രക്തസമ്മർദ്ദത്തെ തുടർന്നുള്ള സിസേറിയൻ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം. പൂർണമായും വാക്സിനേഷൻ എടുത്ത സ്ത്രീകൾക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായി പഠനം...

ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി

ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തു​കളഞ്ഞത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ,...
- Advertisement -

Block title

0FansLike

Block title

0FansLike