കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട്...
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7 ഇനം മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. നിലവിൽ...
പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്
പുകവലി ശീലം തൊണ്ടയിൽ മുടിവളർച്ചയ്ക്ക് ഇടയാക്കിയതായി പഠന റിപ്പോർട്ട്. ഒരു പാക്കറ്റോളം സിഗരറ്റ് 30 വർഷം നിത്യേനെ വലിച്ച ഓസ്ട്രിയൻ സ്വദേശിയുടെ തൊണ്ടയിൽ മുടി വളർന്നതായാണ് അമേരിക്കൻ ജേർണൽ ഓഫ് കേസ് റിപ്പോർട്ട്സ്...
പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ഗിലാനി
പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രമായ അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ച് പാകിസ്താൻ നടി സർവത് ഗിലാനി. കുഞ്ഞിനെ ഉപദ്രവിക്കണമെന്ന ചിന്തവരെ വന്നിരുന്നുവെന്നും ഭർത്താവാണ് അതിൽനിന്നു തന്നെ കരകയറാൻ സഹായിച്ചതെന്നും സർവത് പറയുന്നു. താൻ അതിലൂടെ കടന്നുപോയപ്പോൾ...
ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ
ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ. ഒരുഘട്ടത്തിൽ തന്റെ ജീവിതം അവസാനിച്ചു എന്നുവരെ തോന്നിപ്പോയി. പക്ഷേ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പിന്തുണയോടെ താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും...
കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷൻ താരം ഹിന ഖാൻ
കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. സ്തനാർബുദമാണെന്നും മൂന്നാം ഘട്ടത്തിലാണെന്നും താരം മുൻപ് പറഞ്ഞിരുന്നു. കീമോതെറാപ്പിക്ക് മുമ്പായി താരത്തിന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്. മനോഹരമായ കുറിപ്പോടെയാണ് താരം...
വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ
വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി മലയാളി ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. ജിജി വി. കുരുട്ടുകുളമാണ് സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോഗിയെ പരിശോധിച്ച് ആശ്വാസമേകിയത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽനിന്ന്...
‘കിസാൻ കവച്’ ധരിച്ചാൽ കീടനാശിനികളെ ശരീരത്തിൽ പ്രവേശിക്കുന്നതിനുമുൻപ് നിർവീര്യമാക്കാം
മലപ്പുറത്ത് കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കർഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച് മലയാളികൾ ഉൾപ്പെട്ട ശാസ്ത്രസംഘം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെംസെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ...
ലിവർ ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത
വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ...
മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രത...
മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി. ഗർഭിണികളിൽ പരിശോധന നടത്തി ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര...
മലപ്പുറത്ത് 140 കിലോ മായം ചേർത്ത തേയില പിടികൂടി
മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 140 കിലോ മായം ചേർത്ത തേയില പിടികൂടി. വേങ്ങൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോ ചായപ്പൊടി...






























