ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം
ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മേയ് 13-ന് മരിച്ച കുട്ടിക്കാണ് വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നത്. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ...
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം കാൻസർ രോഗികളുമായി പങ്കുവെച്ച്...
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം കാൻസർ രോഗികളുമായി പങ്കുവെച്ച ഗാഥ എന്ന വിദ്യാര്തഥിനിയുടെ വാർത്തയാണിപ്പോൾ വൈറൽ. ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഗാഥാ രജീഷാണ്...
ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ഒരുങ്ങുന്നു
കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടർന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ച് ദേവസ്വം ബോർഡ്. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക്...
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് തുടരുന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നു
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് തുടരുന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നു. ഒരുമാസത്തിനിടെ രണ്ട് മരണങ്ങൾക്കിടയാക്കിയത് ചികിത്സയിലെ പിഴവും അനാസ്ഥയുമാണെന്ന ആരോപണമുയരുകയാണ്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും ആഭ്യന്തര അന്വേഷണവും സർക്കാർതലത്തിലുള്ള അന്വേഷണവും...
സംസ്ഥാനത്ത് പകർച്ചപ്പനി സാധ്യത, എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും മൂലം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും, മൂന്ന്...
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് കുടുംബം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു...
എറണാകുളം കളമശ്ശേരിയിൽ ഒരാഴ്ച്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി
എറണാകുളം കളമശ്ശേരിയിൽ ഒരാഴ്ച്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ ജലം...
സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ്...
കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്
കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ...






























