നിപ്പ രോഗം സംശയിച്ച് കണ്ണൂരിൽ 2 പേർ ചികിത്സയിൽ
നിപ്പ രോഗം സംശയിച്ച് കണ്ണൂരിൽ 2 പേർ ചികിത്സയിൽ. ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് ഇവർ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന...
ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്
ഹൃദയ ശസ്ത്രക്രിയയിൽ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തു. അതിസങ്കീര്‍ണങ്ങളായ...
താലൂക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴുവയസ്സുകാരന്റെ തുടയിൽ സൂചി കുത്തിക്കയറി; വിശദീകരണം തേടി ആരോഗ്യവകുപ്പ്
ആലപ്പുഴ കായംകുളം താലൂക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴുവയസ്സുള്ള കുട്ടിയുടെ തുടയിൽ സൂചി കുത്തിക്കയറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരോടു വിശദീകരണം തേടി. ഉപയോഗിച്ചശേഷം അലക്ഷ്യമായിട്ട സൂചിയാണ് കുട്ടിയുടെ കാലിൽ കുത്തിക്കയറിയത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 11...
ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം...
ചെന്നൈയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ടു; സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ...
ചെന്നൈയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിക്കു കാൽ നഷ്ടപ്പെട്ട സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷൻ തമിഴ്നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. കാലുവേദനയെ തുടർന്നാണു...
സംസ്ഥാനത്ത് ഈ വർഷം ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ 3809 പരിശോധനകളിലായി ചുമത്തിയത് 24,68,500 രൂപ പിഴ
സംസ്ഥാനത്ത് ഈ വർഷം ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ 3809 പരിശോധനകളിലായി ചുമത്തിയത് 24,68,500 രൂപ പിഴ. ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പരിശോധനകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 580 സ്ഥാപനങ്ങളുടെ പേരിൽ...
എംപോക്‌സ് രോഗത്തിന് വാക്‌സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണം പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുകയാണെന്ന് കമ്പനി സി.ഇ.ഒ.
ലോകത്തിന് പുതിയ ഭീഷണിയായി ഉയർന്ന എംപോക്‌സ് രോഗത്തിന് വാക്‌സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണം പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുകയാണെന്ന് കമ്പനി സി.ഇ.ഒ. അദാർ പുനെവാല. അടുത്തിടെയാണ് ഈ രോഗത്തെ ഏറെ സൂക്ഷിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്....
സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു
സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു. താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള 22കാരന് കോളറ സ്ഥിരീകരിച്ചു. അതിസാരത്തെത്തുടർന്ന് നൂൽപ്പുഴ പഞ്ചായത്തിലെ പത്തുപേരെയാണ് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഐസൊലേഷൻ വാർഡിലാക്കിയിരിക്കുകയാണ്. നിലവിൽ...
മസ്തിഷ്‌കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ ഇനി യന്ത്ര മനുഷ്യൻ വരുന്നു
മസ്തിഷ്‌കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന യന്ത്രമനുഷ്യനെ വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.യും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജും. ഫിസിയോ തെറാപ്പിസ്റ്റിന്റെ ജോലിചെയ്യുന്ന കുഞ്ഞൻ റോബോട്ടിന് പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട് ഫോർ...
വിരസത മാറ്റാനായി REELS വീഡിയോകൾ തുടർച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠന റിപ്പോർട്ട്
വിരസത മാറ്റാനായി REELS വീഡിയോകൾ തുടർച്ചയായി കണ്ടിരിക്കുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ആണ് പഠനം നടത്തിയത്. യുണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഒരാൾ വളരെ...





























