25.8 C
Kerala, India
Thursday, November 12, 2026

ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന...

ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ദിവസവും 20 മിനിറ്റ് നൃത്തം ചെയ്താൽ മതിയെന്നു പുതിയ പഠന റിപ്പോർട്ട്. 8 നും 83 നും ഇടയിൽ പ്രായമുള്ള 48 പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ....

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 2 ‌മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 2 ‌മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു 28ന് 3 ജില്ലകളിൽ യെലോ...

ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും

2025 ഏപ്രില്‍ 7 ന് ആരോഗ്യദിനാഘോഷത്തില്‍ മാതൃ-നവജാതശിശു ആരോഗ്യത്തിനും അതിജീവനത്തിനും ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കും. ഈ ലക്ഷ്യത്തോടെയുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മാതൃ-ശിശു മരണങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി....

കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, നഷ്ടപരിഹാര നയത്തിൽ കേന്ദ്ര നിലപാട് തേടി...

കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി...

ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹിയില്‍ അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി എന്ന് റിപ്പോര്‍ട്ട്. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു. 15-ാം വയസ്സുമുതല്‍ ഇയാൾ അപൂര്‍വ വൃക്കരോഗത്തിന്റെ...

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം...

സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ എലിപ്പനി ബാധിച്ച് 37 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 17 പേരുടെ മരണകാരണം ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് എലിപ്പനി മരണനിരക്ക് ഉയരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്....

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് അജ്ഞാതരോഗം ബാധിച്ച് 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ 419...

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന കാമ്പയിനില്‍ കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം...

സ്ത്രീകളിലെ അര്‍ബുദം മുന്‍കൂട്ടി കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന കാമ്പയിനില്‍ കോട്ടയം ജില്ലയില്‍ 4412 പേര്‍ക്ക് തുടര്‍പരിശോധനക്ക് നിര്‍ദേശം നല്‍കി. സ്‌ക്രീനിങ്ങില്‍ സംശയം തോന്നിയവര്‍ക്കാണ് വിശദപരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചത്. ജില്ലയില്‍ ഇതുവരെ...

ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 4 കാലുകളുള്ള 17 കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 4 കാലുകളുള്ള 17 കാരനില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. സാധാരണ കാലുകള്‍ക്ക് പുറമെ വയറില്‍ നിന്ന് വളര്‍ന്ന 2 കാലുകളാണ്...
- Advertisement -

Block title

0FansLike

Block title

0FansLike