25.8 C
Kerala, India
Monday, September 7, 2026

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടെ 124 പേരാണ് പേവിഷബാധമൂലം മരിച്ചത് എന്ന് റിപ്പോർട്ട്. 17.39 ലക്ഷം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റത്. പൂച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ മന്ത്രി എം.ബി. രാജേഷ്...

ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ്...

ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഈ ജനുവരി വരെ നടത്തിയ ഹോട്ടൽ ഭക്ഷണത്തിന്റെ സാംപിൾ...

സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി...

സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്‌കോര്‍...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ മെഡിസിൻ ജേണലിലാണ്...

സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജോലി സമയത്തിൽ പുനക്രമീകരണം

സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. രാവിലെ 7 മണി മുതൽ...

ഉറക്കത്തിൽ നിന്ന് വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട്

ഉറക്കത്തിൽ നിന്ന് വൈകി ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. 26,000 ആളുകളിലാണ് ഈ പഠനം നടത്തിയത്. ന്യൂറോസയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....

വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജത്തിൽ നിന്ന് 9 വർഷത്തിനു ശേഷം കുഞ്ഞു പിറന്നു

തിരുവനത്തപുരത് വൃഷണാർബുദ ബാധിതനായ യുവാവ് കാത്തുവെച്ച ബീജത്തിൽ നിന്ന് 9 വർഷത്തിനു ശേഷം കുഞ്ഞു പിറന്നു. ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐ.വി.എഫ്. ചികിത്സയിലൂടെയാണ് ആൺകുഞ്ഞു പിറന്നത്. ദമ്പതിമാർക്ക്...

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10...

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്. വൈറൽ അണുബാധ വായുവിലൂടെയാണ് പടരുന്നതെന്ന് സ്ഥിരീകരിച്ചു. അണുബാധ കണ്ടെത്തിയ 3 കുട്ടികളെ ചികിത്സക്കായി...

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി

പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി വ്യക്തമാക്കി. വളർത്തുമൃഗങ്ങൾ തെരുവുനായ എന്നിവയുടെ കടിയോ മാന്തല്ലോ ഏറ്റാൽ...

പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും

പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും. മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി...
- Advertisement -

Block title

0FansLike

Block title

0FansLike