28.8 C
Kerala, India
Monday, September 7, 2026

ബ്ലാക്ക് മെയിലിംഗ് ജേർണലിസം- നടപടിയെടുക്കാൻ സോണൽ ഐ.ജി മാർക്ക് നിർദ്ദേശം നല്കി എ.ഡി.ജി.പി മനോജ്...

ബ്ലാക്ക് മെയിലിംഗ് ജേർണലിസം- വ്യാജ ഓൺലൈൻ മീഡിയകൾക്കും യു ട്യൂബ് ചാനലുകൾക്കുമെതിരെ നടപടിയെടുക്കാൻ സോണൽ ഐ.ജി മാർക്ക് നിർദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം. നടപടി പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ...

ഇന്ന് ലോക വനിതാദിനം..കാൻസർ രോഗത്തെ അതിജീവിക്കാൻ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’

ഇന്ന് ലോക വനിതാദിനം . ഈ വനിതാദിനത്തിൽ കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ 10 ലക്ഷം സ്ത്രീകൾ കാൻസർ...

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്​ മുന്നറിയിപ്പുമായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ...

സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത്തിലൂടെ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്​ മുന്നറിയിപ്പുമായി ഇൻറർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ’​. ​ഈ ഏജൻസി നടത്തിയ പഠനത്തിൽ, കാൻസറിന്​ കാരണമാവുന്ന വസ്തുക്കളുടെ പട്ടികയിൽ സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കാൻസർ...

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും തട്ടിപ്പിനുമെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യം… നിര്‍ണായക ഇടപെടലുമായി കോം...

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പേരുപറഞ്ഞു മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും. നിര്‍ണായക ഇടപെടലുമായി കോം ഇന്ത്യ. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും...

തൃ​ശൂ​ർ ജി​ല്ല​യി​ൽ മ​ലേ​റി​യ, മു​ണ്ടി​നീ​ര്, എ​ലി​പ്പ​നി, ചി​ക്ക​ൻ പോ​ക്‌​സ് എ​ന്നീ പ​ക​ർച്ച വ്യാ​ധി​ക​ൾ കൂ​ടി​വ​രു​ന്ന​താ​യി...

തൃ​ശൂ​ർ ജി​ല്ല​യി​ൽ മ​ലേ​റി​യ, മു​ണ്ടി​നീ​ര്, എ​ലി​പ്പ​നി, ചി​ക്ക​ൻ പോ​ക്‌​സ് എ​ന്നീ പ​ക​ർച്ച വ്യാ​ധി​ക​ൾ കൂ​ടി​വ​രു​ന്ന​താ​യി ജി​ല്ല സ​ർവൈ​ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​കെ.​എ​ൻ. സ​തീ​ശ് വ്യക്തമാക്കി. 2024 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ സംസ്ഥാ​ന​ത്ത് 6...

ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത എന്ന് പുതിയ പഠനം

ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത എന്ന് പുതിയ പഠനം . അമേരിക്കയിലെ മൂന്നിൽ രണ്ടു പേരും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു . ഏഴു മുതൽ ഒൻപതുമണിക്കൂർ സമയംവരെ...

വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പഠന റിപ്പോർട്ട്

വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പഠന റിപ്പോർട്ട്. 'വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ...

മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഒളിഞ്ഞിരുന്ന പുതിയൊരു ഭാഗം കണ്ടെത്തിയാതായി പഠന റിപ്പോർട്ട്

മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഒളിഞ്ഞിരുന്ന പുതിയൊരു ഭാഗം കണ്ടെത്തിയാതായി പഠന റിപ്പോർട്ട്. പ്രോട്ടീനുകളെ പുനരുപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന ശരീരഭാഗത്തിന് ഒരു 'രഹസ്യ മോഡ്' കൂടെയുണ്ടെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്. ഇതിലൂടെ പ്രോട്ടീനുകളിലെ ബാക്ടീരിയകളെ...

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്...

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഉയർന്ന താപനില മനുഷ്യരിൽ വാർധക്യത്തെ ത്വരിതപ്പെടുത്തും എന്ന് വെളിപ്പെടുത്തിയത്. യുഎസ്‌സി ലിയോനാർഡ് ഡേവിസ്...
- Advertisement -

Block title

0FansLike

Block title

0FansLike