ആരോഗ്യരഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ആരോഗ്യരഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപവാസമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മോദി വ്യക്തമാക്കി. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ 4...
സംസ്ഥാനത്ത് ഇടവിട്ടുള്ള വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി
സംസ്ഥാനത്ത് ഇടവിട്ടുള്ള വേനല്‍മഴയെ തുടര്‍ന്ന് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ല...
കാര്‍ ടി-സെല്‍ ചികിത്സയില്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് അഭിമാനകരമായ നേട്ടം
രക്താര്‍ബുദത്തിനുള്ള അതിനൂതന ചികിത്സയായ കാര്‍ ടി-സെല്‍ ചികിത്സയില്‍ തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് അഭിമാനകരമായ നേട്ടം. രാജ്യത്തുതന്നെ സര്‍ക്കാര്‍തലത്തില്‍ രണ്ടാമതായി കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി സെല്‍ എന്ന കാര്‍ ടി-സെല്‍ തെറാപ്പി...
മധ്യപ്രദേശിൽ വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18കാരന് ഗിന്നസ് റെക്കോർഡ് ലഭിച്ചു
മധ്യപ്രദേശിൽ വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച 18കാരന് ഗിന്നസ് റെക്കോർഡ് ലഭിച്ചു. മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല്‍ നിറയുന്ന അപൂര്‍വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ് അല്ലെങ്കിൽ വേര്‍വൂള്‍ഫ് സിന്‍ഡ്രോം. ഈ രോഗാവസ്ഥയുമായി...
വായിലെ ശുചിത്വക്കുറവ് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത വര്‍ധിപ്പിക്കും എന്ന് ഗവേഷണങ്ങള്‍
വായിലെ ശുചിത്വക്കുറവ് ഹൃദ്രോഗത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത വര്‍ധിപ്പിക്കും എന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് ദന്തസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ രാത്രി ഒട്ടും ബ്രഷ് ചെയ്യാത്തവര്‍ സ്വന്തം...
സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം മഴ തുടര്‍ന്നേക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ബുധനാഴ്ചയും കനത്ത വേനല്‍മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍...
തിരുവനന്തപുരം കലക്ടറേറ്റില്‍ തേനീച്ച കുത്തേറ്റ് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം കലക്ടറേറ്റില്‍ തേനീച്ച കുത്തേറ്റ് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. കലക്ടറേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്നുള്ള പരിശോധനക്കിടെ നിരവധി പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച...
പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്
പാലക്കാട് ചെർപ്പുളശ്ശേരിയിൽ കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ 48 വയസായ മോഹനനാണ് സൂര്യാതപമേറ്റത്. മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിലാണ് പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം...
ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്
ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തി. എന്നാൽ, ഇതിനെക്കൽ കൂടുതലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. കൂടാതെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന്...
ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവെന്ന്...
ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവെന്ന് പഠന റിപ്പോർട്ട്. ശരീരത്തില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റമിന്‍ ബി12....






























