ചെറുമയക്കങ്ങൾ തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്
ചെറുമയക്കങ്ങൾ തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. ഒരുദിവസം 6 മുതല്‍ 8മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത് . എന്നാൽ ഒരുദിവസം മതിയായ തോതില്‍ ഉറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം...
നിങ്ങൾ സ്ഥിരമായി അൽഫാമും മയോണൈസും കഴിക്കുന്നവരണോ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ
നിങ്ങൾ സ്ഥിരമായി അൽഫാമും മയോണൈസും കഴിക്കുന്നവരണോ. എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ നിങ്ങളുടെ തൊട്ട് അടുത്തന്നെ ഉണ്ട്. വല്ലപ്പോളും കഴിക്കുന്നവരെ കുറിച്ചല്ല മറിച്ചു ആഴ്ചയിൽ 4 ദിവസവും അൽഫഹം...
നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്
നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി നടന്റെ പിആര്‍ ടീം. അദ്ദേഹം പൂര്‍ണആരോഗ്യവാനാണെന്നും പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ടീം വിശദീകരിച്ചതായി മാധ്യമങ്ങ ൾ റിപ്പോര്‍ട്ട്...
കേരളമാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ
കേരളമാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ. എ.എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി...
പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. കേരള ശ്രീ പുരസ്‌കാരം ലഭിച്ച കോട്ടയം മെഡിക്കല്‍...
രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍
രാജ്യത്ത് സമ്പൂർണ ക്ഷയരോഗ നിര്‍മാര്‍ജനം ഇനിയും വൈകുമെന്ന് കണക്കുകള്‍. 2025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ല്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തില്‍ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ 5 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് രോഗം...
സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന്...
സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബാരി ബുച്ച്വില്‍മോറും ബുധനാഴ്ചയോടെ ഭൂമിയിലേക്ക്...
കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി
കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. കേരള ഫിഷറീസ് സാമുദ്രപഠന സർവകലാശാല ആസ്ഥാനമായ പനങ്ങാട് ക്യാമ്പസ് സെമിനാർ ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. തൃപ്പുണിത്തുറ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ...
അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
കേരളത്തിലെ സൗജന്യ അപൂർവ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ ആഗോള ന്യൂറോമസ്‌ക്യുലാർ വിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഗ്രേറ്റ് ഓർമോൻഡ് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലെ അസോ. പ്രൊഫസറുമായ ഡോ. ജിയോവാന്നി ബാരനെലോ...
അവശ്യ മരുന്നുകൾ പലതിന്റെയും പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ വിലകുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്
അവശ്യ മരുന്നുകൾ പലതിന്റെയും പേറ്റന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ വിലകുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കുത്തകാവകാശം തീരുന്ന മരുന്നുകളുടെ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലിറക്കാൻ സാഹചര്യം ഒരുങ്ങുമെന്നതാണ് കാരണം. പ്രമേഹ മരുന്നായ എംപാഗ്ലിഫ്ലോസിൻ, ഡപാ...






























