25.8 C
Kerala, India
Wednesday, November 20, 2024

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ മൊബൈൽ ഫോൺ

അതികഠിനമായ വയറുവേദനയെ തുടർന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലാണ് സംഭവം. കർണാടക സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്....

ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് ആണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ്...

മലപ്പുറം കൊളത്തൂർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു

മലപ്പുറം കൊളത്തൂർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂരിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് സ്വദേശി കെ.പി. അബ്ദുൽ മജീദിന് ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ

കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ റിപോർട്ടുകൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന്...

സംസ്ഥാനത്ത് ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത ഏറെയാണ്....

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. അന്തരീക്ഷതാപനില 40 ഡിഗ്രിവരെ എത്തിയ സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്...

താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആണെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ

താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആണെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ. സമൂഹ മാധ്യമത്തിൽ ഡാൻസ് വീഡിയോയ്ക്ക് ബോഡി ഷെമിങ് കമന്റുകൾക്ക് നൽകിയ മറുപടിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. തന്റെ ഡാൻസ് വീഡിയോ...

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ...

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ

കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി...

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...
- Advertisement -

Block title

0FansLike

Block title

0FansLike