28.8 C
Kerala, India
Wednesday, November 20, 2024

കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം

കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്ക് നേരെ മർദനം. ഡോ. ജാൻസി ജെയിംസിനാണ് മർദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്റെ മുഖത്തടിച്ചുവെന്നും ശക്തമായ അടിയുടെ ആഘാതത്തിൽ...

ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു; 11 ദിവസത്തിനകം രോഗം സ്ഥിരീകരിച്ചത് എട്ടുപേർക്ക്

ആലപ്പുഴ ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും...

തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു

തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തെത്തുടർന്ന് നാലു യുവാക്കൾക്ക് പരുക്കേറ്റു. ആശുപത്രി സർജറി വാർഡ് 4 ഇൽ മെയ് 12 രാത്രി എട്ടിന് ആണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റ്...

കോഴിക്കോട് രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട് കോടഞ്ചേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ,അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്....

ഉപ്പ്, മധുരം, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം; പുതിയ ഡയറ്റ് നിർദേശങ്ങൾ...

ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ട് പുതിയ ഡയറ്റ് നിർദേശങ്ങൾ പുറത്തിറക്കി ICMR. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന് ഐ.സി.എം.ആർ...

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം എട്ട് ആയി

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് എട്ട് പേർ മരിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. ജില്ലയിൽ ഞായറാഴ്ച രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്....

സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

ലോകത്തിൽ ആദ്യമായി സ്കിൻ കാൻസറുകൾക്കായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയിൽ ആരംഭിച്ചു

ലോകത്തിൽ ആദ്യമായി സ്കിൻ കാൻസറുകൾക്കായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയിൽ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ് ലണ്ടൻ ഹോസ്‌പിറ്റലിലാണ്‌ എംആർഎൻഎ അധിഷ്‌ഠിത കാൻസർ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടത്തുന്നത്. ചർമ്മത്തെ ബാധിക്കുന്ന...

മല​പ്പു​റത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെ​ഡി​ക്ക​ൽ...

മല​പ്പു​റത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. ചാ​ലിയാർ പ​ഞ്ചാ​യ​ത്തി​ൽ 41കാ​ര​നാ​ണ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഏ​പ്രി​ൽ...

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ, തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായ സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളും, മറ്റു നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു. ഫെബ്രുവരി മുതൽ 2650 പരിശോധനകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. നിയമലംഘനം...
- Advertisement -

Block title

0FansLike

Block title

0FansLike