അങ്കമാലി ഡയറീസ് സൂ്പ്പര്‍ – മോഹന്‍ലാല്‍

എണ്‍പതോളം ്പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് കയ്യടിയോടെ മുന്നേറുമ്പോള്‍ അഭിനന്ദനവുമായി സൂപ്പര്‍ താരം മോഹന്‍ ലാലും രംഗത്തെത്തി.
അങ്കമാലി ഡയറീസ് കണ്ടു. ചിത്രം ഒരുക്കിയ രീതി തന്നെ വല്ലാതെ ഇംപ്രസ് ചെയ്‌തെന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ ലിജോയും ചിത്രത്തിന്റെ കഥാകൃത്ത് ചെമ്പന്‍ വിവനോദ് ജോസും ലാലിന്റെ അഭിനന്ദനത്തിന് നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY