24.8 C
Kerala, India
Monday, May 20, 2024
Tags Kummanam

Tag: kummanam

ആരും വിളിച്ചിട്ടല്ല ഞാന്‍ ഡല്‍ഹിക്ക് വന്നത്; എളിയ പ്രവര്‍ത്തകനാണ് താനെന്നും കുമ്മനം

ന്യൂഡല്‍ഹി: തന്നെ ആരും വിളിച്ചിട്ടല്ല മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ദല്‍ഹിക്ക് വന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍. എന്നെ വിളിപ്പിച്ചതൊന്നുമല്ല,...

തിരുവനന്തപുരത്ത് ഞാന്‍ ജയിച്ചിരിക്കും; മാറ്റമൊന്നുമില്ലെന്ന് കുമ്മനം

കൊച്ചി : യാതൊരു സംശയവും വേണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും ആവര്‍ത്തിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ വരെ ഇക്കുറി പോളിങ് ബൂത്തിലെത്തിയെന്നും കുമ്മനം...

മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ ‘തനിനാടന്‍’ ലുക്കില്‍ കുളത്തിലിറങ്ങി കുമ്മനം

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും വിജയം ഉറപ്പ് എന്ന് തന്നെയാണ് പറയുന്നത്. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം. വീടു...

കെട്ട് നിറച്ച് അയ്യനെ കാണാന്‍ കുമ്മനം, ഒപ്പം സെന്‍ കുമാറും ദേവിക അന്തര്‍ജനവും

തിരുവനന്തപുരം: കെട്ട് നിറച്ച് കുമ്മനം രാജശേഖരന്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് കുമ്മനം പുറപ്പെട്ടത്. ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം...

തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും കുമ്മനം

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്ന്...

തിരുവനന്തപുരത്ത് ഒരേ ഒരു വികാരം, കുമ്മനം വരണം, നിലപാട് കടുപ്പിച്ച് ആര്‍എസ്എസ് അമിത് ഷായുമായി...

പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആര്‍എസ്എസ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇക്കാര്യം സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ച നടത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട്...

പരിഹസിച്ചവര്‍ ഇനി ബഹുമാനിക്കണം: കുമ്മനം കേന്ദ്രമന്ത്രിയായേക്കും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന. കുമ്മനത്തിനൊപ്പം വി. മുരളീധരനും കേന്ദ്ര പദവിയി പരിഗണനയിലുണ്ട്. ദേശിയ ജനറല്‍ സെക്രട്ടറിയെ വൈസ് പ്രസിഡന്റ് പദവിയോ മുരളീധരന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്....

ടി.പി വധം, സത്യസരണിയുടെ തീവ്രവാദ ബന്ധം: കുമ്മനം കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്...

ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം...
- Advertisement -

Block title

0FansLike

Block title

0FansLike