Tag: supreme court
ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണം; സുപ്രീം കോടതി
രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
നവജാതശിശുക്കളെ കടത്തിയാൽ; ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി
ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് സുപ്രീംകോടതി. നവജാതശിശുവിന്റെ സംരക്ഷണം എല്ലാ അർഥത്തിലും ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികൾക്ക് അലഹാബാദ്...
സ്വകാര്യ ആശുപത്രികളുടെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട് നയം വേണമെന്ന് സുപ്രീം കോടതി
സ്വകാര്യ ആശുപത്രികളുടെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട് നയം വേണമെന്ന് സുപ്രീം കോടതി. സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നും അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നും മാത്രമേ മരുന്നു വാങ്ങാവൂ എന്ന് രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ...
കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, നഷ്ടപരിഹാര നയത്തിൽ കേന്ദ്ര നിലപാട് തേടി...
കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആണെന്ന് ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി...
ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്ന എഎപി വാദം അംഗീകരിച്ച് സുപ്രീം കോടതി
ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഡൽഹിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആയുഷ്മാൻ ഇൻഷുറൻസ് വേണ്ടെന്ന എഎപി വാദം അംഗീകരിച്ച് സുപ്രീം കോടതി. പദ്ധതി ഉടനെ നടപ്പാക്കാൻ കേന്ദ്രവും ഡൽഹി സർക്കാരും...
വാടക ഗർഭധാരണം നടത്തുന്ന അമ്മമാരുടെ പ്രായപരിധി സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി
വാടക ഗർഭധാരണം നടത്തുന്ന അമ്മമാരുടെ പ്രായപരിധി സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാൻ ഒരുങ്ങി സുപ്രീംകോടതി. 2021ലെ സറോഗസി റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന പതിനഞ്ചോളം ഹരജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി.വി...
ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു
കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ യുവവനിതാഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തേത്തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം...
നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും NTAയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും NTAയ്ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച കോടതി സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് ചീഫ്...
സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി വിപരീതഗുണം ചെയ്യും: ഹർജി തള്ളി സുപ്രീം കോടതി
ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് സ്ത്രീകൾക്ക് ജോലി നൽകുന്നതിന് തൊഴിലുടമയ്ക്കുള്ള താൽപര്യം നഷ്ടപ്പെടുത്തുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സുപ്രീം കോടതി. ആർത്തവ അവധിക്ക് നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്...
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ നടത്തിപ്പിൽ 0.001% പിഴവുണ്ടെങ്കിൽ പോലും ഗൗരവത്തോടെ സമീപിക്കണം; സുപ്രീം...
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ നടത്തിപ്പിൽ 0.001% പിഴവുണ്ടെങ്കിൽ പോലും അതിനെ അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും ദേശീയ പരീക്ഷാ ഏജൻസിക്കും...

























