Tag: salt
ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര?
ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര? ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ...
ഉപ്പ് കൂടിയാലുള്ള അപകടം
ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ ഉപ്പ് കൂടിപ്പോയാലോ കാൻസറിന് വരെ കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായാൽ ആമാശയ പാളികൾ നശിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയെ...
ഉപ്പ് കൂടുതൽ കഴിക്കുവാൻ തോന്നാറുണ്ടോ ?
ഉപ്പ് കൂടുതൽ കഴിക്കുവാൻ തോന്നാറുണ്ടോ ? ശരീരത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഉപ്പ് അല്ലെങ്കിൽ സോഡിയം അത്യാവശ്യമാണ്. എന്നാൽ, ഉപ്പ് കൂടുതലടങ്ങിയ ചിപ്‌സ്, ചൈനീസ് നൂഡിൽസ് പോലുള്ള ഭക്ഷണം കഴിച്ചാൽ ദാഹം വർധിക്കുന്നതായി വിദക്തർ...
അമിതമായി ഉപ്പിലിട്ടതിനോട് ആസക്തി തോന്നാറുണ്ടോ ?
അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം
ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും....
ഇന്ത്യൻ നിർമ്മിത ഉപ്പുകളിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം
ഇന്ത്യൻ നിർമ്മിത ഉപ്പുകളിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. വിപണിയിൽ ലഭ്യമായ പത്ത് തരം ഉപ്പും അഞ്ചുതരം പഞ്ചസാരയുമാണ് പഠന വിധേയമാക്കിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 'മൈക്രോപ്ലാസ്റ്റിക് ഇൻ സോൾട്ട് ആൻഡ് ഷുഗർ'...
ഉപ്പ് പൂർണ്ണമായും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ
ഉപ്പ് പൂർണ്ണമായും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ. ശരീരത്തിലെ പ്ലാസ്‌മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപൾസുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ഉപ്പ് അവശ്യമാണെന്ന്...
ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്ത സമ്മർദം കുറയാൻ കഴിയുമെന്നു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റികൾ നടത്തിയ...
ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്ത സമ്മർദം കുറയാൻ കഴിയുമെന്നു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റികൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. മരുന്നു കഴിക്കുന്നവർക്കും ഈ ഫലം ലഭിക്കുമെന്ന് ബിർമിംഗാമിലെ ലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയും, വൻഡെർബിൽട്...
സ്ഥിരമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
സ്ഥിരമായി ഉപ്പു കഴിക്കുന്നത് ടൈപ്പ്2 ഡയബറ്റിസ് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ലൂസിയാനയിലെ ട്യുലെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.കെ.ബയോബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4,00,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ്...
ഇന്ത്യക്കാർ കഴിക്കുന്ന ഉപ്പിന്റെ അളവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി;സർവ്വേ ഫലം
ഇന്ത്യക്കാർ കഴിക്കുന്ന ഉപ്പിന്റെ അളവിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സർവ്വേ ഫലം.
ഒരു ശരാശരി ഇന്ത്യക്കാരന്‍ ദിവസം എട്ട് ഗ്രാമോളം ഉപ്പ് കഴിക്കാറുണ്ടെന്നാണ് റിപ്പോർട്ട് . എന്നാൽ ,മുതിര്‍ന്ന...






















