Tag: MICROPLASTICS
അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ
അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ ഏതൊക്കെയെന്ന് നിർദേശിക്കുകയാണ് ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ് സേതി. ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നതിനായുള്ള വ്യായാമത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഓരോ വ്യക്തിയുടെയും ഭക്ഷണക്രമവും. അതിനായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന...
ഗ്ലാസ് ബോട്ടിലുകളിൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് പഠനം
ഗ്ലാസ് ബോട്ടിലുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് പുതിയ പഠനം. ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ജേണൽ ഓഫ് ഫുഡ് കംപോസിഷ്യൻ...
കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?
കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?
വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കട്ടിങ് ബോർഡുകളും അപകടകാരികളായേക്കാം. അതിൽ ഒന്നാണ്...
ബയോ ഡീഗ്രേഡബിള്‍ ബാഗുകളിലെ വിഷാംശം; ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
ബയോ ഡീഗ്രേഡബിള്‍ ബാഗുകളിലെ വിഷാംശം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ബയോ ഡീഗ്രേഡബിള്‍ ബാഗിന്റെ കണികകള്‍ ഭക്ഷിച്ച എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം...
ചൂയിങ് ഗം ചവയ്ക്കുന്ന ശീലം നല്ലതാണോ?
ചൂയിങ്ഗം ചവയ്ക്കുന്ന ശീലം നല്ലതാണോ? എന്നാൽ ഇത് അത്ര നല്ല ശീലമല്ല. ചൂയിങ് ഗം ചവയ്ക്കുന്നത് തലച്ചോര്‍ അടക്കമുള്ള നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു...
ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്
ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ശരീരത്തിലെ വൃക്ക, കരൾ, മസ്തിഷ്കം എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് വിലയിരുത്തലിലെത്തിയത്....
ഇന്ത്യൻ നിർമ്മിത ഉപ്പുകളിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം
ഇന്ത്യൻ നിർമ്മിത ഉപ്പുകളിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. വിപണിയിൽ ലഭ്യമായ പത്ത് തരം ഉപ്പും അഞ്ചുതരം പഞ്ചസാരയുമാണ് പഠന വിധേയമാക്കിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 'മൈക്രോപ്ലാസ്റ്റിക് ഇൻ സോൾട്ട് ആൻഡ് ഷുഗർ'...























