സുഷമ സ്വരാജിന് വിട

ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിൽ എയിംസ് എഴുപത്രിയിൽ വെച്ചായിരുന്നു മരണം.

ബിജെപിയുടെ ജനകീയ മുഖമായിരുന്നു സുഷമ. ആരോഗ്യ കാരണങ്ങളെ തുടർന്ന് രണ്ടാം മോദി സർക്കാരിന്റെ ഭാഗമാകുന്നതിൽനിന്നും സുഷമ വിട്ടുനിന്നിരുന്നു. വിദേശകാര്യമന്ത്രി ആയിരിക്കെ സുഷമ രാജ്യത്തിനു നൽകിയ സേവനം പ്രതിപക്ഷ ബഹുമാനം നേടുകയും ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

LEAVE A REPLY