Tag: Dog attack
തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു
തിരുവനന്തപുരം വർക്കല പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരൻ ഉൾപ്പടെ മൂന്നു പേർക്ക് കടിയേറ്റു. പുല്ലാന്നികോട് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി നായയെ ബാഗുകൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു....
വീണ്ടും തെരുവുനായ ആക്രമണം
വീണ്ടും തെരുവുനായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യക്കോസ്, ജോബി അമ്പാട്ട്, കെ.എസ് ചാക്കോ, വി.എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് ചുണ്ടിലാണ് നായയുടെ...
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീച്ചത്. സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗം വിളിച്ചു ചേർത്തു. നായയുടെ ആക്രമണമുണ്ടായ...
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.
അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു....




















