എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

കാക്കനാട്: എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നി​ല​വി​ൽ നി​യ​ന്ത്ര​ണാ​തീ​ത​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ൽ തുടരുന്നതെന്നും യോ​ഗം വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍, ബെ​ഡു​ക​ളു​ടെ എ​ണ്ണം, ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത, മ​റ്റ് പ്രാ​ഥ​മി​ക ഘ​ട​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്കം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

LEAVE A REPLY