25.8 C
Kerala, India
Thursday, April 30, 2026
Tags Be careful

Tag: be careful

പ​ക​ർ​ച്ച​വ്യാ​ധി; ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ലൊ​ന്നനു ഡെ​ങ്കി​പ്പ​നി. വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി ര​ണ്ടു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും. ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

മഴക്കാലം വരവായി, എലിപ്പനി വരാതെ ശ്രദ്ധിക്കുക

മഴക്കാലം വരവായി, എലിപ്പനി വരാതെ ശ്രദ്ധിക്കുക. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 29 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മഴക്കാലത്താണ് കൂടുതലായി രോഗം പടരുന്നത്. 2023-ൽ എലിപ്പനി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായി...
- Advertisement -

Block title

0FansLike

Block title

0FansLike