ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ് രോഗം സ്ഥിരീകരിച്ചു. എബോളയുമായി സൗമ്യമുള്ള വൈറസാണ് രോഗകാരിയായി കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഒമ്പതു പേരാണ് ഇതുവരെ മാര്‍ബര്‍ഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുകൂടാതെ 16 പേര്‍...
വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം :വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. 15 മുതല്‍ 59...
ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി
തൃശൂർ :ഔഷധിയുടെ ഉത്പന്നങ്ങള്‍ സപ്ലൈകോ ഔട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. ഏതെല്ലാം ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പതോളം മരുന്നുകളുടെ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന ആമ്പല്‍...
രാജ്യത്ത് 15-49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ എട്ടിൽ ഒരാൾക്ക് വിളർച്ചയും അമിതഭാരവും ഒരുമിച്ചുള്ളതായി പഠനം
പെരിയ :രാജ്യത്ത് 15 മുതല്‍ 49 വയസ്സിനിടയിലുള്ള സ്ത്രീകളില്‍ എട്ടില്‍ ഒരാള്‍ക്ക് വിളര്‍ച്ചയും അമിതഭാരവും ഉള്ളതായി പഠനം. കേരള കേന്ദ്ര സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍...
മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
വാഷിംഗ്‌ടൺ :മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് ഓഫ് സയന്റിഫിക് ജേണല്‍സില്‍ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ വായുമലിനീകരണമുള്ള ഇടങ്ങളില്‍ ജീവിക്കുന്ന മുതിര്‍ന്നവരില്‍ പില്‍ക്കാലത്ത്...
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം
കണ്ണൂർ :ഓൺലൈൻ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇടപെടുന്നു. ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാക്കും ഉത്തരവ് കൈമാറി....
സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവുനികത്തണം
കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേന്‍ ജില്ലാഘടകം. ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതിന്...
കുട്ടികളുടെ സമഗ്രമായ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു
കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ്...
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
ബെംഗളൂരു:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്‌സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍. ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. അത് പരിഹരിക്കാനുള്ള...
കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം :കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ഒപ്പം പദ്ധതി തൃശ്ശൂരില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനംചെയ്യും. തൃശ്ശൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയുടെ...