മാസ്ക് നിർബന്ധമാക്കി മുംബൈ നഗരം
മുംബൈ: മുംബൈയിലെ ആശുപത്രികളിൽ മാസ്ക് നിർബദ്ധം. രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപെടുത്തിയതിനു പിന്നാലെയായിരുന്നു അധികൃതരുടെ തീരുമാനം. രോഗികളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവലോകന യോഗം ചേരുകയും മാസ്ക്...
കോവിഡ് കേസുകൾ കൂടുതൽ കാണപ്പെടുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലെന്ന് റിപ്പോർട്ട്
ഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ കൂടുതലും ബാധിക്കുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലെന്ന് റിപ്പോർട്ട്. കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു....
ആയൂർദൈര്‍ഘ്യം നൂറ് വയസ്സുവരെ നീണ്ടുനിൽക്കുന്നതിനുള്ള കാരണം കണ്ടെത്തി ഗവേഷകർ
ബോസ്റ്റൺ : ചിലരിൽ ആയൂർദൈര്‍ഘ്യം നൂറ് വയസ്സുവരെ നീണ്ടുനിൽക്കുന്നതിനുള്ള കാരണം കണ്ടെത്തി ഗവേഷകർ. ടഫ്റ്റ്സ് മെഡിക്കല്‍ സെന്‍ററും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. ആയുസ്സില്‍ 100...
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം; സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ...
തുന്നി ചേർത്ത ഹൃദയവുമായി മാരത്തോണിനിറങ്ങി മലയാളിയായ ഡിനോയ് തോമസ്
കൊച്ചി: ലോക ട്രാൻസ്‌പ്ളാന്റ് ഒളിമ്പിക്‌സിലെ അഞ്ച് കിലോമീറ്റർ മാരതോണി നിറങ്ങാനൊരുങ്ങി മലയാളിയായ ഡിനോയ് തോമസ്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയ്‌ക്ക് 2013ലാണ് തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയം തുന്നിച്ചേർത്തത്. ലിസി...
തൃശ്ശൂരിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു. നഴ്‌സുമാരുടെ സംഘടനയായ യു എൻ എയാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആഹ്വാനം ചെയ്തത്. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50...
ഭക്ഷണങ്ങളിൽ വിഷ പദാർത്ഥങ്ങളും കീടനാശിനിയും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്
തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിലും കീടനാശിനികളും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉൾപ്പെടെ വിഷപദാത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അടിസ്ഥാനാത്തിൽ മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്തത് . പരിശോധനയിൽ...
തിരുവനന്തപുരം മൃഗശാലയിൽ ക്ഷയ രോഗ ബാധയെ തുടർന്ന് അഞ്ച് മൃഗങ്ങൾ ചത്തു
തിരുവനന്തപുരം: ക്ഷയരോഗ ബാധ ഭീതിയിൽ തിരുവനന്തപുരം മൃഗശാല.
മൃഗശാലയിൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ചത്തത് 5 മൃഗങ്ങൾ.ഇവയിൽ ഒരു കൃഷ്ണ മൃഗവും രണ്ട് പുള്ളി മാനും ചത്തത് ക്ഷയരോഗ ബാധയെ തുടർന്നാണെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു....
ആഫ്രിക്കൻ രാജ്യങ്ങളിൽ മാർബർഗ് വൈറസ് രോഗവ്യാപനം
കുവൈത്ത് : മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന് ടാൻസനിയ, ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ്...
മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേനയുള്ള ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി...
തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമാക്കി ഉത്തരവ്.സ്വകാര്യ ആശുപത്രികളിൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കാൻ...