കോഴിക്കോട് മെഡിക്കൽ കോളേജിന് വി കെ സി ഗ്രൂപ്പ് 500 ജോഡി പാദരക്ഷകൾ നൽകി
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക...
മലപ്പുറത്തെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചു
മാറഞ്ചേരി: മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ,പുറത്തു നിന്നും...
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്
ഉദയംപേരൂർ: എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ മീൻ കറി കഴിച്ച 75 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട നിരവധി ആളുകളെ...
ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി....
ആരോഗ്യ സുരക്ഷക്ക് ഇനി ഹെൽത്ത് എ ടി എം
ഡൽഹി: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഇനി ഹെൽത്ത് എ ടി എമ്മുകളും. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍...
വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം
വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന്...
എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ
കൊച്ചി: 18.79 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോതമംഗലം സ്വദേശി റിജു, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി അൽബർട്ട് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
കാഠ്മണ്ടു: ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ ഏഷ്യൻ വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. സുസെയ്ന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59-കാരിയാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്....
സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം
ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡുവെച്ച് ചികിത്സിക്കുന്നതായി...
























