മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ
കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് തെറ്റ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കൊല്ലം സ്വദേശി ബിന്ദു, തൃശൂർ സ്വദേശി റനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും...
നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ വീഴ്ച്ച
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ്...
മുപ്പത് വയസ്സുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് 75 വയസ്സ് എത്തുന്നതോടെ തലച്ചോറിന്റെ ആരോഗ്യ...
കലിഫോർണിയ: മുപ്പത് വയസ്സുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർക്ക് 75 വയസ്സ് എത്തുന്നതോടെ തലച്ചോറിന്റെ ആരോഗ്യ സ്ഥിതി മോശമാകുമെന്ന് പഠനം. പുരുഷന്മാരില്‍ ഇത് കൂടുതലായി പ്രകടമാകുമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം...
ഉറക്കം അഞ്ചു മണിക്കൂറിൽ കുറവാണെങ്കിൽ സ്‌ട്രോക്കിനു സാധ്യത കൂടുതലാണെന്നു പഠനം
വാഷിംഗ്‌ടൺ: ഉറക്കം അഞ്ചു മണിക്കൂറിൽ കുറവാണെങ്കിൽ സ്‌ട്രോക്കിനു സാധ്യത കൂടുതലാണെന്നു പഠനം. അമേരിക്കൻ ന്യൂറോളജി അക്കാദമിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അയർലൻഡിലെ ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനം...
തൃശ്ശൂർ ജില്ലയിലെ നഴ്‌സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു
തൃശൂർ: തൃശൂര്‍ ജില്ലയിലെ നഴ്‌സുമാർ നടത്തിയ സമരം അവസാനിപ്പിച്ചു. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് 72 മണിക്കൂര്‍ പിന്നിട്ട സമരം അവസാനിപ്പിച്ചത്. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ...
എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം...
കാക്കനാട്: എറണാകുളം ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ നിയന്ത്രണാതീതമായ സാഹചര്യമാണ് ജില്ലയിൽ തുടരുന്നതെന്നും യോഗം വിലയിരുത്തി....
രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാം: ആരോഗ്യ വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. കോവിഡ് നിരക്ക് വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10158...
കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 90 ദിവസത്തിനുള്ളിൽ 6 മുതൽ 7 ദശലക്ഷം ഡോസുകൾ വരെ ലഭ്യമാക്കുമെന്ന്...
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി. ഇന്നലെ 7,830 കൊവിഡ്...
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം....